KANTHAPURAVUM QASARAJIYUM AVRUDE THIRUMUDIYUM PHOTO NEWS PAPER


കാരന്തൂരീ സ്വലാത്, സുഹൃത്തുക്കളെ ചിന്തിക്കൂ

സുഹൃത്തുക്കളെ ചിന്തിക്കൂ,

മുന്പ് മുതലക്കുളത്ത് വെച്ച് നടന്ന ഒരു സമസ്ത വിശദീകരണ സമ്മേളനത്തില് മര്ഹും കെ വി കൂറ്റാനാട് ഉസ്താദ് തന്റെ പ്രംസംഗ വേളയില് കാന്തപുരം എന്ന് കേള്കുന്പോഴേക്ക് അല്ലാഹു അക്ബര് എന്ന്
 എന്ന് ഉറക്കെ കൂവിയിരുന്നവരോടായി ഇങ്ങനെ പറഞ്ഞു, നിങ്ങള് ആവേശം മൂത്ത് അല്ലാഹു അക്ബര് എന്നതിന് പകരം അല്ലാഹു അബൂബകര് എന്ന് പറയുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു

സത്യത്തില് കൂറ്റനാട് ഉസ്താദിന്റെ ദീര്ഘ വീക്ഷണമുള്ള ആ വാക്കുകളുടെ സാക്ഷാല്കാരങ്ങളാണ് ഇന്നിപ്പോള് നാം കേട്ട് കൊണ്ടിരിക്കുന്നത്.

ഇബ്റാഹീമീ സ്വലാത്, 
താജ് സ്വലാത്, നാരിയത് സ്വലാത്, ഫാതിഹ് സ്വലാത്, ശാഫിഈ സ്വലാത് തുടങ്ങി ഹദീസുകളിലൂടെയും മഹത്തുക്കളായ ഇമാമീങ്ങളും ഔലിയാക്കളും പഠിപ്പിച്ച നിരവധി സ്വലാതുകള് നാം കേട്ടിട്ടുണ്ട്, ചൊല്ലുന്നുണ്ട്, വലിയ സിദ്ധികള് നേടിയിട്ടുമുണ്ട്.

എന്നാലിതാ അത്തരം സ്വലാതുകള് കൊണ്ടൊന്നും ഫലം കിട്ടാത്തവര്കായി പുതിയ സ്വലാത്, കാരന്തൂരി സ്വലാത്.  അതിവിടെ എഴുതാന് എന്റെ ബോധം എന്നെ അനുവധിക്കുന്നില്ല.  അതിന്നായി അറ്റാച്ച്മെന്റ് കാണുക, മാലോകരെ നന്നാക്കാനും പഠിപ്പിക്കാനുമായി തുറന്നിട്ട ബൈലക്സിലെ സുന്നി ഗ്ലോബലിലൂടെ പാവം ജനങ്ങളെ പഠിപ്പിച്ച സ്വലാതാണത്.

കഴിഞ്ഞ ദിവസം വ്യാഴാഴ്ച കൊണ്ടോട്ടിയില് നടന്ന കേശ വിശദീകരണ പണപ്പിരിവ് യോഗം തല്സമയം പ്രക്ഷേപണം ചെയ്ത ഈ ക്ലാസ് റൂമില് കാന്തപുരത്തിന്റെ പ്രസംഗത്തിനിടെ അടിച്ചിവിട്ട ടെക്സ്റ്റുകളാണ് അറ്റാച് ചെയ്തിരിക്കുന്നത്.
ക്ലാസ് റൂമില് കയറിയ ഏതെങ്കിലും ജാഹിലായ ഒരു സാധാരണ ശ്രോദ്ധാവ് ആവേശം മൂത്ത് അടിച്ച് വിട്ടതായിരിക്കാം എന്ന് സമാധാനിക്കാമായിരുന്നു. പക്ഷെ ഈ ജഹാലത് അവരുടെ വലിയ നാക്കുകളുടെ ഐ ഡി കളില് നിന്നാണന്നെതാണ് വസ്തുത.  റൂമില് എല്ലാവരെയും ഡോട്ട് ഇട്ട് നിറുത്തിയ ഈ സമയത്ത് ചുരുക്കം ചില കൈകാര്യ കര്ത്താക്കള്ക്ക് മാത്രമേ ടെക്സറ്റ് അടിക്കാന് സാധിച്ചിരുന്നുള്ളൂ.  അസ്ഹരിയും അവരുടെ അറബിക് സൈറ്റുകളുടെയും മറ്റും അഡ്മിനുമായ ഒരു അല്പനും പിന്നെ  കൈറോവിലും അബൂദാബിയിലും സേര്ച്ച് നടത്തി, വലിയ അറിവാളിയായി സ്വയം കരുതുന്ന, പല കിതാബുകള്ക്കും കുറിപ്പാത്ത് എഴുതിഎന്ന് ഞെളിയുന്ന വാതോരാതെ ആലിമീങ്ങളെ ചീത്ത വിളിക്കുന്ന മറ്റൊരു അല്പനുമാണ് ഈ ടെക്സ്റ്റുകളുടെ സ്രോതസ്സ്.

ഇവര്കെന്താണ് എഴുതിക്കൂടാത്തത്, പറഞ്ഞ് കൂടാത്തത്.  അവരുടെ നേതാവിനെ മഹത്വവല്കരിക്കാന് മഹാനായ നബി തങ്ങളെ ഇത്രമേല് കൊച്ചാക്കണോ.  നിങ്ങള് ആരുമായിട്ടാണ് കളിക്കുന്നത്.  ഇത്തരം ടെക്സ്റ്റുകളുടെ അപകടം നിങ്ങള്ക്കറിയുമോ. ഇബ്റാഹീമീ സ്വലാതില് പോലും അതില് ഇബ്റാഹീം നബിയുമായി നമ്മുടെ നബിതങ്ങളെ തുലനം ചെയ്തത് ഏത് രൂപത്തിലാണെന്ന് 
ഇമാമീങ്ങള് വിശദീകരിച്ചത് നിങ്ങള്ക്കറിയാത്തതാണോ.  
ആ നിലക്ക് നിങ്ങളുടെ വാദമനുസരിച്ച് കാന്തപുരം എത്രവലിയ മഹാനായാല് പോലും ഇത്തരം സ്വലാത് നബിതങ്ങളുടെ മഹത്തമായ ആ പദവിക്കും സ്ഥാനത്തിനും യോജിച്ചതാണോ.  നബിതങ്ങളെ കൊച്ചാക്കലും പരിഹസിക്കലുമല്ലേ ഇത്. നബി തങ്ങളുടെ വ്യാജമുടി കൊണ്ട് നടക്കുന്നവര്ക്ക് ഇതും ഇതിലപ്പുറവുമാവാം.  കള്ള സ്വപ്നങ്ങളും കഥകളും മെനഞ്ഞ് കാന്തപുരത്തിനെ മഹത്വ വല്കരിക്കുന്നതിനായി നബി തങ്ങളെ ചെറുതാക്കാനും നിങ്ങള്ക്ക് മടിയുണ്ടാവില്ല.  

മര്കസിന്റെ 23 ാം വാര്ഷികത്തോടനുനബന്ധിച്ച് മാതൃഭൂമി സപ്ലിമെന്റില് മഹാനായ നബിതങ്ങളോട് ഈ നൂറ്റാണ്ടിലെ തുല്യനായി കാന്തപുരത്തെ അവതരിപ്പിച്ച നിങ്ങളില് നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാം.  മഹാനായ പ്രവാചകന് അശ്റഫുല് ഖല്ഖിന്  തുല്യനായി ഒരു പ്രവാചകനോ ഒരു വ്യക്തിയോ ആരുമോ ഒരു കാലത്തും വരില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് സുന്നികള്.

കാന്തപുരത്തിന് വേണ്ടി റസൂല് സ്വല്ലല്ലാഹു അലൈവിസല്ലമയെ ചെറുതാക്കിയവര്ക്ക് ഇമാമീങ്ങളെയും മശാഇഖന്മാരെയും ചെറുതായി കാണാന് പ്രയാസം ഉണ്ടാവില്ല.

എക്കാലത്തും  ഇന്ത്യയുടെ 
ആത്മീയവും ഭൌധികവുമായ സുല്ത്താനായ, ഫാതിഹുല് ഹിന്ദ് എന്ന പേരിന്എല്ലാ അര്ത്ഥത്തിലും അര്ഹനായ  ഖ്വാജാ മുഈനുദ്ധീന് ചിശ്തി അല് അജ്മീരി തങ്ങള് നിങ്ങള്ക്ക് കാന്തപുരത്തിന് മുന്നില് എത്രയോ നിസ്സാരം

സമസ്ത ജനറല് സെക്രട്ടറിയായുരുന്ന മഹാനായ ശംസുല് ഉലമക്ക് വീര്യം പോരത്തതിന്റെ പേരിലാണല്ലോ കാന്തപുരം സ്വയം സെക്രട്ടറിയായി അവരോധിതനായത്.  ഇപ്പോള് അജ്മീര് തങ്ങള്ക്കും വീര്യം നഷ്ടപ്പെട്ടതിനാലാണോ അദ്ദേഹത്തിന്റെ സ്ഥാനത്ത് കാന്തപരുത്തെ കുടിയിരിത്താന് ശ്രമിക്കുന്നത്.

കാരന്തുരും നിങ്ങളുടെ നോള സിറ്റിയും മാത്രമാണ് ഇന്ത്യ എന്ന് തെറ്റിദ്ധരിച്ച കൂപ മണ്ഢൂകങ്ങള് എന്നല്ലാതെ എന്ത് പറയാന്, നിങ്ങളുടെ അല്പത്തരത്തില് പരിതപിക്കുകയല്ലാതെ എന്തു ചെയ്യാന്

കാന്തപുരത്തെ നിങ്ങള് എന്തോ ആക്കിക്കോളി, പക്ഷെ മഹാനായ നബി തങ്ങളെയും മശാഇഖന്മാരെയും കൊച്ചാക്കുന്ന നിങ്ങള്ക്ക് ആഖിറത്തില് വിജയിക്കാന് കഴിയില്ല എന്ന് മനസ്സിലാക്കാണം.

അമിതാവേശം ഒരിക്കലും നന്നല്ല.

സംസം: ബി.ബി.സിക്കെതിരെ സഊദി ഭരണകൂടം


മെക്ക: സംസം വെള്ളത്തില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് രാസപരിശോധനയില്‍ തെളിഞ്ഞതായുള്ള ബി.ബി.സി റിപ്പോര്‍ട്ട് അടിസ്ഥാനവിരുദ്ധമാണെന്ന് സഊദി ഭരണകൂടം വ്യക്തമാക്കി. അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസപദാര്‍ത്ഥങ്ങള്‍ സംസം ജലത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ബി.ബി.സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ജലത്തിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ് റിപ്പോര്‍ട്ടെന്നും തീര്‍ത്ഥാടകര്‍ക്കുവേണ്ടി സംസം കിണറും വെള്ളവും സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും സഊദി ഭരണകൂടം വ്യക്തമാക്കി. 
സംസം നിറച്ച കുപ്പികള്‍ ഇംഗ്ലണ്ടില്‍ വില്‍പ്പനക്കു വെച്ചിട്ടുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ നടത്തിയ രാസപരിശോധനയിലാണ് മാരക വിഷാംശമുള്ള ബാക്ടീരിയകളും ആര്‍സനിക്കും അടങ്ങിയിട്ടുണ്ടെന്നാണ് ബി.ബി.സിയുടെ വിശദീകരണം. എന്നാല്‍ സംസം വെള്ളം തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് നല്‍കുന്നതെന്നും ആര്‍ക്കും വില്‍പ്പന ചെയ്യുന്നില്ലെന്നും സഊദി അധികൃതര്‍ ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കു മാത്രമാണ് പരിശുദ്ധ ജലം നല്‍കുന്നത്. ലോകമുസ്്ലിംകള്‍ പവിത്രതയോടെയാണ് സംസത്തെ കാണുന്നതെന്നും അതിന്റെ വിശ്വാസ്യതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ പറഞ്ഞു. ദിവസം മൂന്ന് നേരം വെള്ളം പഠനത്തിനും പരിശോധനക്കും വിധേയമാക്കാറുണ്ട്. 

കtലല് വയ്ാജം, േകശം തെn; േഡാ.ബഹാudീന് നദ്വി





മലpുറം : രണ്ടു കtുകള് വായിcു enത് ൈവരുdയ്മായവതരിpിc്
aവിശ��ാസം ജനിpിkാനും ജനര്ശd തിരിcു വിടാനും വയ്ര്tമായ ര്ശമം
നടkുകയാണിേpാെഴn് ദാറുല് ഹുദാ iസ്ലാമിക് യൂണിേവഴ്സിറ‍റ്ി ൈവസ്
ചാന്സലറും ആേഗാള പ��ിത സഭാംഗവുമായ േഡാ.ബഹാudീന് മുഹmദ്
നദ്വി
രണ്ടും വയ്തയ്സ്ത കtുകളാണ്. മാധയ്മ ര്പവര്tകര്k് വിതരണം െചയ്
തത് ഹസന് ഖസ്റജി ആദയ്ം തyാറാkി നല്കിയ സംര്ഗഹീത കtാണ്. വളെര
ചുരുkിയാണതില് കാരയ്��ള് പറ��ി��ുllത്. വസ്തുതകള് aല്പം കൂടി
വിശദീകരിcു െകാണ്ട് മൂnു േപജുകളിലായി aേത തിyതിkു തെn
aേdഹം തn കtാണ് ദാറുല് ഹുദാ സില്വര് ജൂബിലി സേmളനtില്
വായിcത്. കൂടുതല് വിശദാംശ��ള് aടുt ദിവസം ദാറുല് ഹുദാ
സേmളനtില് പറയുെമn് aേpാള് തെn വയ്kമാkിയത് aതുേdശിcു
െകാണ്ടാണ്. ദൃശയ് ര്ശാവയ് മാധയ്മ��ള് aത് റിേpാര്��് െചയ്തിരുnു.
സേmളനtില് പതിനായിര��ളുെട മുmില് െവc് തെnയാണ് ഹസന് ഖസ്
റജി op് െവc രണ്ടാം കt് പാണkാട് ൈഹദറലി ശിഹാബ് ത��െള
കാണിc് sിരീകരിcതിന് േശഷം താന് വായിc് േകള്പിcെതnും aതിന്െറ
യഥാര്t േരഖയുമായി iനിയും ജന സമkെt സാkി നിര്tി
eതിരാളികള്k് േബാധയ്െpടുtാന് തyാറാെണnും നദ്വി പറ��ു. ഹസന്
ഖസ്റജി uപ ര്പധാന മര്nിkയc കtും ദാറുല് ഹുദായില് വായിcിരുnു.
ര്പമാണ��ളുെട പിന്ബലേtാെട മെറ‍റ്വിെട നിെn��ിലും സ��nം
േനടിെയടുtതലല്ാtതിനാലും പരmരാഗതമായി കുടുംബtില് സൂkിc്
വnിരുnതാെണn വാദം unയിcതിനാലുമാണ് േകശ സംബnമായി
കുടുംബtിേനാട് തെn േചാദിcത്. aഹ്മദും കാnപുരവും നുണകള്
ആവര്tിkുകേയ ullൂ en് പൂര്ണ േബാധയ്മുllത് െകാണ്ടായിരുnു
iത്.
േകാഴിേkാെ�� വിവാദ മുടിയുെടയും തിരുേകശമസ്ജിദിനുll
പിരിവിന്െറയും വിമര്ശകെര കൂ��ി aബൂദാബിയിേലk് േപായി വയ്ാജ
േരാമtിന്െറ ൈകമാറ‍റ് ശൃംഖലാ േരഖ പരതാന് ധൃഷ്ടനാകുn കാnപുരം
iലല്ാtകരിmൂcെയ കൂരിരു��ില് തpുകയാണ്.
ഹസന് ഖസ്റജി ഏര്പില് 28ന് തനിkു ൈകമാറിയ കtുകളിലും, മുഴുവന്
കുടുംബാംഗ��ളുെടയും aറിേവാെടയും aനുമതിേയാെടയും 2009
ഡിസംബര് 23ന് aേdഹം യു.e.i uപര്പധാന മര്nിയും ആഭയ്nര
മര്nിയുമായ ഹിസ് ൈഹനസ് ൈശഖ് ൈസഫുബിന് സായിദ് ആലു നഹ്യാനു
സമര്pിc കtിലും േരഖെpടുtിയത് േപാെല, മുന് മര്nി മുഹmദ് ഖസ്
റജി, തന്െറ പുര്തന്മാര്, പിതൃവയ്ന്മാര്, പിതൃവയ് പുര്തന്മാര് enിവരില്
oരാളുെട പkലും ര്പവാചക തിരുേമനിയുെട oറ‍റ് മുടി േപാലും
uണ്ടായിരുnിലല്. പിെn enിനാണ് aഹ്മദ് ഖസ്റജിയുെട aടുt്
േപാകണെമn് കാnപുരം പറയുnത്. uപര്പധാനമര്nിെkഴുതിയ കtിെല
ullടkവും നുണ തെnയാെണn് ര്പസ്താവിkുകയാെണ��ില് aതില് ആരു
വീഴുെമnാണ് e.പി. ര്പതീkിkുnത്. യു.e.i യിെല oരു സമുnത
പൗരന് ആനാ��ിെല uപര്പധാനമര്nിേയാട് േരഖാമൂലം വയ്ാജം പറയുെമn്
വിശ��സിkുവാന് തന്െറ anരായ aനുയായികെളയലല്ാെത iയാള്k് eര്ത
േപെര കി��ും. വിശ��സനീയമായി സനദ് ഹാജറാkി സതയ്വിശ��ാസികെള
രkിkാന് കാnപുരം തyാറാകണെമn് നദ്വി പറ��ു.
For Join SKSSF YahooGroup, Send A Mail To:-
skssf-subscribe@yahoogroups.com

സുന്നി (തെറി ഗ്ലോബല്‍ ) റൂമില്‍

സുഹൃത്തുക്കളെ ചിന്തിക്കൂ,

മുന്പ് മുതലക്കുളത്ത് വെച്ച് നടന്ന ഒരു സമസ്ത വിശദീകരണ സമ്മേളനത്തില് മര്ഹും കെ വി കൂറ്റാനാട് ഉസ്താദ് തന്റെ പ്രംസംഗ വേളയില് കാന്തപുരം എന്ന് കേള്കുന്പോഴേക്ക് അല്ലാഹു അക്ബര് എന്ന് എന്ന് ഉറക്കെ കൂവിയിരുന്നവരോടായി ഇങ്ങനെ പറഞ്ഞു, നിങ്ങള് ആവേശം മൂത്ത് അല്ലാഹു അക്ബര് എന്നതിന് പകരം അല്ലാഹു അബൂബകര് എന്ന് പറയുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു

സത്യത്തില് കൂറ്റനാട് ഉസ്താദിന്റെ ദീര്ഘ വീക്ഷണമുള്ള ആ വാക്കുകളുടെ സാക്ഷാല്കാരങ്ങളാണ് ഇന്നിപ്പോള് നാം കേട്ട് കൊണ്ടിരിക്കുന്നത്.

ഇബ്റാഹീമീ സ്വലാത്, താജ് സ്വലാത്, നാരിയത് സ്വലാത്, ഫാതിഹ് സ്വലാത്, ശാഫിഈ സ്വലാത് തുടങ്ങി ഹദീസുകളിലൂടെയും മഹത്തുക്കളായ ഇമാമീങ്ങളും ഔലിയാക്കളും പഠിപ്പിച്ച നിരവധി സ്വലാതുകള് നാം കേട്ടിട്ടുണ്ട്, ചൊല്ലുന്നുണ്ട്, വലിയ സിദ്ധികള് നേടിയിട്ടുമുണ്ട്.

എന്നാലിതാ അത്തരം സ്വലാതുകള് കൊണ്ടൊന്നും ഫലം കിട്ടാത്തവര്കായി പുതിയ സ്വലാത്, കാരന്തൂരി സ്വലാത്.  അതിവിടെ എഴുതാന് എന്റെ ബോധം എന്നെ അനുവധിക്കുന്നില്ല.  അതിന്നായി അറ്റാച്ച്മെന്റ് കാണുക, മാലോകരെ നന്നാക്കാനും പഠിപ്പിക്കാനുമായി തുറന്നിട്ട ബൈലക്സിലെ സുന്നി ഗ്ലോബലിലൂടെ പാവം ജനങ്ങളെ പഠിപ്പിച്ച സ്വലാതാണത്.

കഴിഞ്ഞ ദിവസം വ്യാഴാഴ്ച കൊണ്ടോട്ടിയില് നടന്ന കേശ വിശദീകരണ പണപ്പിരിവ് യോഗം തല്സമയം പ്രക്ഷേപണം ചെയ്ത ഈ ക്ലാസ് റൂമില് കാന്തപുരത്തിന്റെ പ്രസംഗത്തിനിടെ അടിച്ചിവിട്ട ടെക്സ്റ്റുകളാണ് അറ്റാച് ചെയ്തിരിക്കുന്നത്.
ക്ലാസ് റൂമില് കയറിയ ഏതെങ്കിലും ജാഹിലായ ഒരു സാധാരണ ശ്രോദ്ധാവ് ആവേശം മൂത്ത് അടിച്ച് വിട്ടതായിരിക്കാം എന്ന് സമാധാനിക്കാമായിരുന്നു. പക്ഷെ ഈ ജഹാലത് അവരുടെ വലിയ നാക്കുകളുടെ ഐ ഡി കളില് നിന്നാണന്നെതാണ് വസ്തുത.  റൂമില് എല്ലാവരെയും ഡോട്ട് ഇട്ട് നിറുത്തിയ ഈ സമയത്ത് ചുരുക്കം ചില കൈകാര്യ കര്ത്താക്കള്ക്ക് മാത്രമേ ടെക്സറ്റ് അടിക്കാന് സാധിച്ചിരുന്നുള്ളൂ.  അസ്ഹരിയും അവരുടെ അറബിക് സൈറ്റുകളുടെയും മറ്റും അഡ്മിനുമായ ഒരു അല്പനും പിന്നെ  കൈറോവിലും അബൂദാബിയിലും സേര്ച്ച് നടത്തി, വലിയ അറിവാളിയായി സ്വയം കരുതുന്ന, പല കിതാബുകള്ക്കും കുറിപ്പാത്ത് എഴുതിഎന്ന് ഞെളിയുന്ന വാതോരാതെ ആലിമീങ്ങളെ ചീത്ത വിളിക്കുന്ന മറ്റൊരു അല്പനുമാണ് ഈ ടെക്സ്റ്റുകളുടെ സ്രോതസ്സ്.

ഇവര്കെന്താണ് എഴുതിക്കൂടാത്തത്, പറഞ്ഞ് കൂടാത്തത്.  അവരുടെ നേതാവിനെ മഹത്വവല്കരിക്കാന് മഹാനായ നബി തങ്ങളെ ഇത്രമേല് കൊച്ചാക്കണോ.  നിങ്ങള് ആരുമായിട്ടാണ് കളിക്കുന്നത്.  ഇത്തരം ടെക്സ്റ്റുകളുടെ അപകടം നിങ്ങള്ക്കറിയുമോ. ഇബ്റാഹീമീ സ്വലാതില് പോലും അതില് ഇബ്റാഹീം നബിയുമായി നമ്മുടെ നബിതങ്ങളെ തുലനം ചെയ്തത് ഏത് രൂപത്തിലാണെന്ന് ഇമാമീങ്ങള് വിശദീകരിച്ചത് നിങ്ങള്ക്കറിയാത്തതാണോ.  
ആ നിലക്ക് നിങ്ങളുടെ വാദമനുസരിച്ച് കാന്തപുരം എത്രവലിയ മഹാനായാല് പോലും ഇത്തരം സ്വലാത് നബിതങ്ങളുടെ മഹത്തമായ ആ പദവിക്കും സ്ഥാനത്തിനും യോജിച്ചതാണോ.  നബിതങ്ങളെ കൊച്ചാക്കലും പരിഹസിക്കലുമല്ലേ ഇത്. നബി തങ്ങളുടെ വ്യാജമുടി കൊണ്ട് നടക്കുന്നവര്ക്ക് ഇതും ഇതിലപ്പുറവുമാവാം.  കള്ള സ്വപ്നങ്ങളും കഥകളും മെനഞ്ഞ് കാന്തപുരത്തിനെ മഹത്വ വല്കരിക്കുന്നതിനായി നബി തങ്ങളെ ചെറുതാക്കാനും നിങ്ങള്ക്ക് മടിയുണ്ടാവില്ല.  

മര്കസിന്റെ 23 ാം വാര്ഷികത്തോടനുനബന്ധിച്ച് മാതൃഭൂമി സപ്ലിമെന്റില് മഹാനായ നബിതങ്ങളോട് ഈ നൂറ്റാണ്ടിലെ തുല്യനായി കാന്തപുരത്തെ അവതരിപ്പിച്ച നിങ്ങളില് നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാം.  മഹാനായ പ്രവാചകന് അശ്റഫുല് ഖല്ഖിന്  തുല്യനായി ഒരു പ്രവാചകനോ ഒരു വ്യക്തിയോ ആരുമോ ഒരു കാലത്തും വരില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് സുന്നികള്.

കാന്തപുരത്തിന് വേണ്ടി റസൂല് സ്വല്ലല്ലാഹു അലൈവിസല്ലമയെ ചെറുതാക്കിയവര്ക്ക് ഇമാമീങ്ങളെയും മശാഇഖന്മാരെയും ചെറുതായി കാണാന് പ്രയാസം ഉണ്ടാവില്ല.

എക്കാലത്തും  ഇന്ത്യയുടെ ആത്മീയവും ഭൌധികവുമായ സുല്ത്താനായ, ഫാതിഹുല് ഹിന്ദ് എന്ന പേരിന്എല്ലാ അര്ത്ഥത്തിലും അര്ഹനായ  ഖ്വാജാ മുഈനുദ്ധീന് ചിശ്തി അല് അജ്മീരി തങ്ങള് നിങ്ങള്ക്ക് കാന്തപുരത്തിന് മുന്നില് എത്രയോ നിസ്സാരം

സമസ്ത ജനറല് സെക്രട്ടറിയായുരുന്ന മഹാനായ ശംസുല് ഉലമക്ക് വീര്യം പോരത്തതിന്റെ പേരിലാണല്ലോ കാന്തപുരം സ്വയം സെക്രട്ടറിയായി അവരോധിതനായത്.  ഇപ്പോള് അജ്മീര് തങ്ങള്ക്കും വീര്യം നഷ്ടപ്പെട്ടതിനാലാണോ അദ്ദേഹത്തിന്റെ സ്ഥാനത്ത് കാന്തപരുത്തെ കുടിയിരിത്താന് ശ്രമിക്കുന്നത്.

കാരന്തുരും നിങ്ങളുടെ നോള സിറ്റിയും മാത്രമാണ് ഇന്ത്യ എന്ന് തെറ്റിദ്ധരിച്ച കൂപ മണ്ഢൂകങ്ങള് എന്നല്ലാതെ എന്ത് പറയാന്, നിങ്ങളുടെ അല്പത്തരത്തില് പരിതപിക്കുകയല്ലാതെ എന്തു ചെയ്യാന്

കാന്തപുരത്തെ നിങ്ങള് എന്തോ ആക്കിക്കോളി, പക്ഷെ മഹാനായ നബി തങ്ങളെയും മശാഇഖന്മാരെയും കൊച്ചാക്കുന്ന നിങ്ങള്ക്ക് ആഖിറത്തില് വിജയിക്കാന് കഴിയില്ല എന്ന് മനസ്സിലാക്കാണം.

അമിതാവേശം ഒരിക്കലും നന്നല്ല.

സനദ്‌ എവിടെ? കാരന്തൂരി മറുപടികള്‍ ഒറ്റനോട്ടത്തില്‍

ചോദ്യം : തിരുകേശം- സനദ്‌ എവിടെ?


കാരന്തൂരി മറുപടികള്‍ ഒറ്റനോട്ടത്തില്‍ : 


ആദ്യം : ലക്ഷങ്ങളുടെ മുന്നില്‍ വായിച്ചു.., നിങ്ങള്‍ വായിച്ചു കേട്ടു.

 
പിന്നെ: അന്ന് വായിച്ചില്ല.. മര്‍കസില്‍ വന്നാല്‍ കാണിക്കാം. 


ഇപ്പൊ: മര്‍കസില്‍ ഇല്ലാ.. അബൂദാബിയില്‍ വന്നാല്‍ കാണിക്കാം.


നാളെ: അബൂദാബിയില്‍ ഇല്ലാ.. ഉഗാണ്ടയില്‍ വന്നാല്‍ കാണിക്കാം.. !!!

Vivada Kehsam: Kurukkil Akapetta Kanthapuram Hameed Faizy




നായര് പിടിc പുലിവാല് ര്പസിdമാണ് മരംചുറ‍റ്ി തിരി��് കടിkാന് ര്ശമിkുn
പുലിയുെട വാലില് നായര് ബലമായി പിടിc് വലിkുകയാണ്. പിടിവി��ാല് പുലി
പിടിkും. വി��ിെലല്��ിേലാ? eര്തകാലം i��െന പിടിc് നില്kാനാകും?
േകശവിവാദtിലകെp�� കാnപുരtിന്െറ ദയനീയsിതിയാണ് `പുലിവാല്'
ഓര്mയില് വരാന് കാരണം. കിഴേkഏറനാ��ിെല ഭാഷ കടെമടുtാല് സാkാല്
`കു��ിരായിന് കുടുkിലാണ് കാnപുരംaകെp��ിരിkുnത്.
aബൂദാബിയിെലaറബ് സേഹാദരന് കാരnൂര് മര്kസ് സേmളനtില് െവcാണ്
വിവാദേകശം കാnപുരtിന് ൈകമാറുnത്. െടലേഫാണില് മുടിയുെട സനദ് േചാദിcി��്
നല്കാtതിന് േkാഭിcവര്k് േവണ്ടിയിതാ `സനദ്' സഹിതം മുടിൈകമാറുnുെവn്
aറബിയുെട പരിഭാഷകന് തക്ബീര് ധ��നികള്kിടയില് ര്പഖയ്ാപിkുnു. പരിഭാഷകന്
സാkാല് േപേരാട് സഖാഫിയാണ്. enി��്, സ��ഹാബിവെരetിേcരുn `സനദ്' (മുടി
ൈകമാറിേpാn പരmര) േകള്pിkുnു.
ഈ വായിcത് തെnയാണ് മുടിയുെട `സനെദn് സാkാല് കാnപുരം സേmളന
ര്പസംഗtില് പറയുnു. aത് തെnയാണ് `സെനദ'n് കാnപുരtിന്െറ മുഖപര്തവും
ആവര്tിkുnു. ``ആദയ്േtതിന്െറ `സനദ്' (പരmര) ഈ േലഖകന് േനരി��് കണ്ടതാണ്.
രണ്ടാമേtതിന്േറത് ലk��ള് പെ��ടുtെപാതുേവദിയില് വായിc് േക��തുമാണ്.
(സിറാജ്: 10-03-2011)
മുടിയുെട `സനദ്' aേന��ഷിc് േനരി��് മര്kസില്etിയ oരു ഹുദവിേയാട് കാnപുരം
പറ��തും രണ്ടാമെtമുടിയുെട `സനദ്' സേmളനtില് വായിc് േകള്pിcത്
തെnയാെണnാണ്.
enാല് മുടി ൈകമാറിയ സാkാല്aറബ് സേഹാദരന് കാnപുരം വിഭാഗtിന്െറ
ൈദ്വവാരികk് നല്കിയaഭിമുഖtില് പറയുnത് മെറ‍റ്ാരു `സനദാ'ണ് (സുnി േവായ്
സ് 2011- െഫര്ബുവരി 1- 28)
iവിെട ഗൗരവതരമായ oരു ര്പശ്നം നിലനില്kുnു. രണ്ട് സനദുകൂടി ശരിയാകാന് oരു
വഴിയും കാണുnിലല്enത് തെn. കാnപുരവും േപേരാടുംaവരുെട പര്തവും
പറ��താണ് മുടിയുെട യഥാര്t `സനെദ'��ില് iവര്k് മുടി ൈകമാറിയaറബ്
സേഹാദരന് `സനദ്'ന്െറ കാരയ്tില് വാസ്തവ വിരുdമായaഭിമുഖം നല്കിen്
കരുേതണ്ടി വരും. e��ില് വാസ്തവ വിരുdമായ കാരയ്��ള് തിരുേകശtിന്െറ
േപരില് ര്പചരിpിkുnaറബ് സേഹാദരന് ൈകമാറിയ മുടി തിരുേകശെമn്e��ിെന
വിശ��സിkും?
aറബ് സേഹാദരന് പറ��ത് സതയ്വും കാnപുരം വിഭാഗം പറ��ത് വാസ്തവ
വിരുdവുെമn് െവkുകയാെണ��ില് വാസ്തവ വിരുdമായ വാര്tകള്
തിരുേകശtിന്െറ േപരില് െപാതു സേmളന നഗരിയില്െവc് പരസയ്മായി
ര്പചരിpിkുn സാkാല് കാnപുരtിന്െറ ര്പസ്താവന തിരുേകശtിന്െറ
കാരയ്tില്e��ിെന വിശ��സിkും?
utരം കി��ാtഈ േചാദയ്മാണ് കാnപുരം വിഭാഗെtകുരുkിലാkിയിരിkുnത്!
enിനും ഏതിനും െപെ��n് മറുപടിയും വയ്ാഖയ്ാനവും കണ്െടtാറുll കാnപുരം
വിഭാഗം ഈ േചാദയ്േtാട് ര്പതികരിkാന് iത് വെര തyാറായി��ിലല്. ഈ വിഷയം
ചര്c െചyാന് േചര്n വിഘടിത `മുശാവറ' തീരുമാനമാകാെത പിരിേയണ്ടിവnതും
ര്പതികരണം േചാദിc േലഖകര്k് പര്തkാെര േനരില് കാണാെമn് വാk്
െകാടുെt��ിലുംaവസാനനിമിഷം വാര്tാസേmളനം മാറ‍റ്ിെവcതും enിനും
ഏതിനും ചാനലുകാെരaഭിമുഖീകരിkാറുll iവര് ഏഷയ്ാെനറ‍റ്് റിേpാര്��േറാട് മുടി
സംബnമായി ര്പതികരിkാന് വിസmതിcതുംaവര്aകെp�� ഗര്ttിന്െറ ആഴം
വയ്kമാkുnതാണ്.
നാട് നീെള `തിരുേകശ വിശദീകരണം' iവര് സംഘടിpിkുnു. മണിkൂറുകള് നീണ്ട
`െതറിപാറുn ര്പഭാഷണ��ള് നാം ചൂണ്ടിkാണിc വസ്തുതകേളാട് മാര്തം
ര്പതികരിkുnിലല്. െകാടു��ലല്ൂരിനടുtകരുപടnയിലും ചാവkാടിനടുt
aകലാടുെമാെkiവര് നടtിയ വിശദീകരണം മാനയ്ന്മാര്k് േകള്kാന് കഴിയാt
വിധമായിരുnു. െവലല്ുവിളികളും െതറിയഭിേഷക��ളും തുടര്n iവരുെട കരുപടn
ര്പസംഗം വളെരaേരാചകമായേpാള് ര്പേദശവാസികളായ സി പിeം, േകാണ്ര്ഗസ്,
ര്പവര്tകരുള്െpെടയുllവര് േsജിേലk് കയറി നിറുtിെവpിcത്
iെതഴുതുnതിന്െറ തേലദിവസാണ്.
സവിനയം ചില സംശയ��ള് iവിെട കുറിkെ��
1. മുടിയുെട `സനദ്' സേmളനtില് വായിcേതാ സുnിേവായ്സ് ൈദ്വവാരികk്
aറബ് സേഹാദരന് നല്കിയaഭിമുഖtില് പറ��േതാ ?
2. on് ശരിെയ��ില് രണ്ടാമേtത് െതറ‍റ്ാണ്. aേpാള് വാസ്തവ വിരുdമായി
ര്പചരിpിc് ജനലk��െള വഞ്ചിcവരുെട ൈകവശം സൂkിkുn മുടി
തിരുേകശമാെണn് വിശ��സിkാന് iസ്ലാമിക ര്പമാണ��ള്aനുവദിkുnുണ്േടാ?
3. iതിനു മുm് uണ്െടn് പറ��ിരുn മുടി iേpാള്eവിെട? പുതിയ േകശtിന് 40
േകാടിയുെട പllി നിര്mിkുേmാള് പഴയ മുടി സൂkിkാന് 40 രൂപയുെട oരു
െപ��ിെയ��ിലും വാ��ാtെതnുെകാണ്ട്?
4. ആദരണീയനായ കാnപുരtിന് ര്പവാചക േര്ശഷ്ഠരുമായിaടുtബnമുണ്െടn്
വരുtിതീര്kുneസ് ൈവeസ് (eപി വിഭാഗം) ര്പസിdീകരിc കാസറ‍റ്ിെല സ��പ്ന
കഥകള് oറിജിനേലാ വയ്ാജേമാ?
5. വയ്ാജെമ��ില് ആ സി. ഡികള് en്െകാണ്ട് പിന്വലിkുnിലല്? ര്പവാചകരുെട
േപരില് വയ്ാജ കഥകള് ര്പചരിpിcവര്െkതിെര en്െകാണ്ട് acടkനടപടി
സ��ീകരിkുnിലല്?
6. ര്പവാചകെര സ��പ്നtില് കാണാന് സ��ലാt് വര്dിpിc `i െകkാരന് േനതാവ്'
കാnപുരെtസ��പ്നം കണ്െടnും നബി (സ) ത��െള കാണാനുll ടിkറ‍റ്് കാnപുരം
മുറിc് നല്കിെയnും ര്പചരിkുnുണ്ടേലല്ാ? ആരാണീ േനതാവ്?
7. ആദരണീയനായ ൈശഖ്aഹmദ് ഖസ്റജിയുെട െചലവില് ര്പസിdീകരിc ര്ഗntില്
േലാക രാജയ്��ളില് സൂkിc് വരുn വിശുd േകശ��െള ചിര്തസഹിതം വിശദമായി
ര്പതിപാദിkുnു. aബൂദാബിയില് സ��nം ൈകവശമുll മുടിെയkുറിc് ആ ര്ഗntില്
en്െകാണ്ട് പറ��ിലല്?
8. ആയിരkണkിന് മുടികള് പാരmരയ്മായി ആെര��ിലും സൂkിc് വരുnതായി
aറിയുേമാ? iസ്ലാമിക ചരിര്തtിന്െറ പിന്ബലം iതിനുണ്േടാ?
9. iര്തയധികം നീളമുll മുടി നബി തിരുേമനി (സ)kുണ്ടായിരുേnാ? iര്ത
ൈദര്ഘയ്മുll േകശം ര്പവാചകരുേടതാെണn് iസ്ലാമികമായി നാംe��ിെന
sിരീകരിkും?
ഈ സംശയ��ള്k് കാnപുരം വിഭാഗംe��ിെന ര്പതികരിkും, കാtിരുn് കാണുക.

ഖാസിമി ഉസ്താദ്‌ എന്ത് പിഴച്ചു?


ചിലയാള്‍ക്കാര്‍ ഫിത്നയുണ്ടാക്കുകയാണ് ഖാസിമിയുടെ പേരിലും. അദ്ദേഹം മുടി മുക്കിയ വെള്ളം 25,000 രൂപക്ക്‌ ലേലം വിളിച്ചു വിറ്റു എന്നൊക്കെ...കള്ളം ഇങ്ങിനെ നൂറുവട്ടമല്ല പതിനായിരം വട്ടം പറഞ്ഞാലും സത്യമാവുകയില്ല കളവിന്‍റെ വക്താക്കളായ കാന്തപുരം കുട്ടികളെ.... ഖാസിമി ഉസ്താദിന്റെ ജനപ്രീതി ഇവര്‍ക്ക്‌ പണ്ടേ ഭയങ്കര അസൂയ ഉണ്ടാക്കുന്ന കാര്യമാണല്ലോ...അദ്ദേഹത്തിനെതിരെ എല്ലാ കളിയും കളിച്ചുനോക്കി..... ഡ്യൂപ്ലികെറ്റ്‌ റഹ്മത്തുള്ള നെപോലും ഇറക്കിനോക്കി പരാജയപ്പെട്ടതാണല്ലോ!
സത്യത്തില്‍ ദാറുല്‍ ഖുര്‍ആന്‍ എന്ന മഹത്തായ ഒരു ദീനീ സ്ഥാപനത്തിന്‍റെ പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ബഹു.റഹ്മത്തുള്ള ഖാസിമി മുത്തേടം  സാന്തര്ഭീഗമായി ഇങ്ങിനെ പറയുന്നതായി നമുക്ക്‌ ആ യൂട്ടൂബ് വീഡിയോ യില്‍ കാണാം... വെല്ലൂരിലെ സനദുള്ള നബിയുടെ മുടി മുക്കിയ രണ്ടു കുപ്പി വെള്ളം ഇവിടെ കൊണ്ടുവന്നിട്ടുണ്ട്... ദാറുല്‍ ഖുര്‍ആനിലെക്ക്25,000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക്‌ അത് നല്‍കും... സനദുള്ള പ്രവാചകന്‍റെ മുടി എന്ന് അദ്ദേഹം ആ സമയത്ത്‌ അതില്‍ പല വട്ടം പറയുന്നത് അല്ലാഹുവിന്‍റെ ഖുദ്റത്ത് തന്നെ.........കാരണം കാന്തപുരത്തിന്റെ കയ്യിലുള്ള മുടിക്ക് സനദ്‌ ഇല്ല എന്ന് അവര്‍ തന്നെ പറഞ്ഞുകഴിഞ്ഞതാണല്ലോ....
ഖാസിമിയുടെ പ്രസംഗത്തില്‍ മുടി മുക്കിയ വെള്ളം ലേലം വിളിക്കുന്നൊന്നുമില്ല തന്നെ.. അത് ആ വീഡിയോ കാണുന്നവര്‍ക്ക് തന്നെ മനസ്സിലാകുന്നതാണല്ലോ! എന്നാല്‍ ഈ എ.പി വിഭാഗം കൂട്ടരോ? എ.പി വിഭാഗം ഒഴികെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ഥാന, വെല്ലൂര്‍ ബാഖിയാത്ത് ഉള്‍പ്പടെ എല്ലാവരും സനദില്ലാത്ത വ്യാജ മുടിയെന്നു  പറഞ്ഞുകഴിഞ്ഞ ആ  മുടിമുക്കിയ വെള്ളം അവര്‍ (എ.പി വിഭാഗം പ്രവര്‍ത്തകര്‍) 101 മുതല്‍ 10001 രൂപവരെ കേരളത്തിന്റെ ഒട്ടുക്കുസ്ഥലങ്ങളില്‍ പാക്കറ്റ് ആക്കി വില്‍പ്പനയാണ് നടത്തിയത്‌. പ്രവാചകന്‍റെ പേരില്‍ ഇങ്ങിനെ കച്ചവടം നടത്തുന്നുന്ടെന്നറിഞ്ഞ, സമസ്ത അതിനെതിരെ തിരിഞ്ഞതിനെതുടര്‍ന്ന് അവര്‍ ആ പരിപാടി നിര്‍ത്തി, നബിയുടെ മുടിക്ക് പള്ളിയുണ്ടാക്കാന്‍  കൂപ്പണ്‍ നിര്‍മിച്ചായി പിന്നീട് പണപ്പിരിവ്... അത് ഗംഭീരമായി മുന്‍പോട്ട് പോകുമ്പോള്‍ അതാ അല്ലഹുവിന്റെ ഖുദ്റത്ത് :: സീരിയല്‍ നമ്പര്‍ എഴുതാത്തസംഭാവന നല്‍കുന്നവരുടെ പേരെഴുതാത്തസ്ഥാപനത്തിന്‍റെ രജി. നമ്പര്‍ ഇല്ലാത്ത,അമൌന്ടെഴുതാത്ത, കാര്‍ബണ്‍ കോപ്പിയില്ലാത്ത   കൂപ്പണ്‍ തട്ടിപ്പ്‌ പണപ്പിരിവാനെന്നു പരക്കെ ചര്‍ച്ചാ വിഷയമായി..... അത് ഇന്ത്യന്‍ നിയമതിന്നു വിരുദ്ധമെന്നൊന്നും ഈ പിരിവന്മാര്‍ക്ക് പിരിവിന്‍റെ അന്ധത ബാധിച്ചതിനാല്‍ അറിയാതെ പോയി........!
ശംസുല്‍ ഉലമയുടെയും കണ്ണിയ്യത് ഉസ്താദിന്റെയും ശാപത്തിനു വിധേയരായ ഈ കൂട്ടര്‍ ഇനിയും ഇതുപോലെ മുഖംകേട്ടുകൊണ്ടേ ഇരിക്കും..........

മര്‍ക്കസിലെ കേശം: സനദിന് ഗള്‍ഫില്‍ അടിരേഖ ഉണ്ടെന്ന വാദം വിചിത്രം -സമസ്ത


മര്‍ക്കസിലെ കേശം: സനദിന് ഗള്‍ഫില്‍ അടിരേഖ ഉണ്ടെന്ന വാദം വിചിത്രം -സമസ്ത

കോഴിക്കോട്: കാന്തപുരം എ.പി. 
അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാ
ശപ്പെടുന്ന കേശം പ്രവാചകന്‍േറ
താണെന്ന് തെളിയിക്കുന്ന സനദ് ഹാജരാക്കാനാവാതെ
അതിന്റെ അടിസത്തരേഖ അബൂദ
ബിയിലാ
ണുള്ളതെന്ന വ്യാഖ്യാനം വിചിത്രമാ
ണെന്ന്
 സമസ്ത കേരള
ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി
 ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാരും സെക്രട്ടറിമാരായ 
കോട്ടുമല
ടി.എം. ബാപ്പുമുസ്‌ലിയാരും പ്രഫ. കെ. 
ആലിക്കുട്ടി
മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാചകന്റെ വാക്ക്, പ്രവൃത്തി, 
അനുവാദങ്ങള്‍, ശേഷിപ്പുകള്‍
ഇവയൊക്കെ വിശ്വാസയോഗ്യമായ 
പരമ്പരയിലൂടെ
ലഭിക്കുമ്പോഴാണ് അത് അംഗീകരി
ക്കുക.
 ഈ വ്യവസ്ഥയുടെ
പേരാണ് സനദ് എന്നത്.
മുസ്‌ലിം ലോകം സ്വീകരിച്ചുവരുന്നതും അംഗീകരിക്കപ്പെട്ടതുമായ
ഇസ്‌ലാമിക നടപടിക്രമമാണിത്.
 സനദ് ചോദിക്കുമ്പോള്‍
ഗള്‍ഫില്‍ അടിരേഖയുണ്ടെന്ന് 
പറയുന്നത് കൗതുകകരം മാത്രമല്ല,
മതസ്‌പര്‍ശിയായ മറുപടി പോലുമല്ല.
 സാധാരണ ഭൂമികള്‍ക്കും മറ്റും ഉള്ള
തുപോലെ ആധാരവും അടി
യാധാരവും
 എന്ന
 വിചിത്രമായ
നിലപാട് കൗതുകകരമാണെന്നും
 സനദ്
തെളിയിക്കാനാവാത്തത്
സനദില്ലാത്തത് കൊണ്ടാണെന്ന്  ബോധ്യപ്പെടുത്തുന്നതാണ്
കാന്തപുരത്തിന്റെ പുതിയ
 നിലപാടെന്നും
നേതാക്കള്‍ കുറ്റപ്പെടുത്തി.
കേശം അബൂദബിയില്‍ നിന്നാണ് കൊണ്ടുവന്നതെങ്കില്‍ സന
ദുണ്ടെങ്കില്‍ അതുകൊണ്ടുവരാനെ
ന്താണ് തടസ്സമെന്നും നേതാക്കള്‍
ചോദിച്ചു.

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്


തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്

കോഴിക്കോട്: വിശുദ്ധ മുടി സന്ദര്‍ശിക്കാനെന്ന പേരില്‍ കോടികള്‍ ചെലവിട്ട് പണിയുമെന്ന് പറയുന്ന പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി സംരക്ഷിക്കാന്‍ ശഅ്‌റേ മുബാറക് എന്നപേരില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുമെന്ന് അവകാശപ്പെട്ട് സുന്നി കാന്തപുരം വിഭാഗമാണ് രംഗത്തുള്ളത്.
സമസ്ത മുശാവറയുടെയും  ഇതര മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയിലും കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച മുടിയുടെ സംരക്ഷണത്തിന് പള്ളി പണിയാനുള്ള നടപടിയുമായി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. പ്രവാചകന്‍േറതെന്നു പറയുന്ന മുടി സംരക്ഷിക്കാനായി പള്ളിയും അതിനു ചുറ്റും നോളജ് സിറ്റി എന്നപേരില്‍ ടൗണ്‍ഷിപ്പും പണിയാനാണ് പദ്ധതി. പള്ളി പണിയാന്‍  നാലുലക്ഷം പേരില്‍നിന്ന് 1000 രൂപ തോതില്‍ സ്വരൂപിക്കാനാണ് പദ്ധതി. പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുന്ന ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തകൃതിയാണ്.
മൈക്രോ ഫിനാന്‍സ് സിസ്റ്റത്തിലൂടെ ഹലാലായ സമ്പാദ്യത്തിന് അവസരമെന്നറിയിച്ച് സംഘടനയുടെ മുഖപത്രത്തില്‍ നിക്ഷേപം ക്ഷണിച്ച് മുഴുപേജ് പരസ്യം വന്നിരുന്നു. ബിസിനസ് സമുച്ചയം, വില്ലകള്‍, ഫ്‌ളാറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഇതിലേക്കാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 'മര്‍കസ് ഒരുക്കുന്നു; ജനലക്ഷങ്ങള്‍  നേടുന്നു' (മര്‍കസ് ഡിസൈന്‍സ് മില്യന്‍സ് ബെനിഫിറ്റ്) എന്നതാണ് നോളജ് സിറ്റിയുടെ തലവാചകം. മര്‍കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാപ്‌കോ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് പരസ്യം.
പള്ളിയും ടൗണ്‍ഷിപ്പും എവിടെയാണ് സ്ഥാപിക്കുന്നതെന്ന് പ്രഖ്യാപിക്കാന്‍ മര്‍കസ് ഭാരവാഹികളോ കാന്തപുരമോ ഇതുവരെ  തയാറായിട്ടില്ല. എന്നാല്‍,  കിനാലൂരിനടുത്ത് 400 ഏക്കറിലേറെയുള്ള സ്ഥലത്താണ് നിര്‍ദിഷ്ട പള്ളിയും ടൗണ്‍ഷിപ്പും വരുകയെന്നാണ് മര്‍കസുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. തിരുകേശത്തിനൊരു ഉത്തമ കേന്ദ്രമെന്നും ചരിത്രസൗധത്തിന്റെ നിര്‍മാണത്തില്‍ പ്രവാചകസ്‌നേഹികള്‍ പങ്കാളികളാവണമെന്നുമുള്ള പരസ്യമാണ് പള്ളിനിര്‍മാണത്തിന് ആദ്യമുപയോഗിച്ചതെങ്കിലും പിന്നീട് പരസ്യങ്ങളുടെ സ്വഭാവത്തിന് അടിമുടി മാറ്റംവന്നിരിക്കയാണ്.
40 കോടി ചെലവിട്ട പള്ളിക്കുചുറ്റും ഉയരുന്ന ടൗണ്‍ഷിപ്പിന് മുതല്‍മുടക്കുന്നത് ദൈവികപ്രീതിക്ക് ഉത്തമമാണെന്ന രീതിയിലാണ് പുതിയ പ്രചാരണം.  പ്രവാചകന്റെ 'തിരുകേശ'ത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിനും വിവാദങ്ങള്‍ക്കുമിപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തിന്റെ മുഖച്ഛായ വന്നുചേര്‍ന്നിരിക്കുകയാണ്.
കാന്തപുരത്തിന് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അത് നല്‍കിയ അബൂദബിയിലെ ഖസ്‌റജി കുടുംബം വ്യക്തമാക്കിയിട്ടും കുപ്രചരണങ്ങള്‍കൊണ്ട് സത്യത്തെ മൂടിവെക്കാന്‍ കഴിയില്ലെന്നാണ് ഈ വിഷയത്തില്‍ കാന്തപുരം വ്യക്തമാക്കിയത്

.

endosulfan


മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തിലുള്ള പരിക്കുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടും നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും ഉപയോഗിക്കുകയും എഴുപതോളം രാജ്യങ്ങളില്‍ നിരോധിക്കുകയുംചെയ്തിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഓര്‍ഗാനോക്ലോറിന്‍ വിഭാഗത്തില്‍പെട്ട ഈ രാസകീടനാശിനി ഭക്ഷ്യവിളകളിലും ഭക്ഷ്യേതര വിളകളിലും കീടനശീകരണത്തിനായി ഉപയോഗിക്കുന്നു.

അത്യന്തം അപകടകരമായത് (highly hazardosu)എന്ന് അമേരിക്കന്‍ പരിസ്ഥിതിസംരക്ഷണ ഏജന്‍സി (USEPA) 2009-ലും ജീവജാലങ്ങളെയും പരിസ്ഥിതിയെയും മാരകമായി വിഷമയമാക്കുന്നത് (very toxic to organisms and environment) എന്ന് GFEA 2007-ലും രേഖപ്പെടുത്തിയ ഈ കീടനാശിനിയെ അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി, സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിലേക്ക് കര്‍ശനമായി നിരോധിക്കപ്പെടേണ്ട രാസവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2003-ല്‍തന്നെ, ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറം ഓണ്‍ കെമിക്കല്‍ സേഫ്റ്റി, വികസ്വരരാജ്യങ്ങളില്‍ വ്യാപകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വിഷകീടനാശിനിയായി എന്‍ഡോസള്‍ഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
2007-ല്‍ യൂറോപ്യന്‍ യൂണിയന്‍ എന്‍ഡോസള്‍ഫാനെ നിര്‍വചിച്ചത് ഇങ്ങനെയാണ്:
' വളരെയധികം വിഷമയമായതും
പരിസ്ഥിതിക്ക് അപകടമായതും
' ത്വക്കുമായുള്ള സമ്പര്‍ക്കം കടുത്ത
വിഷബാധയ്ക്ക് കാരണമാവുന്നു
' ശ്വസനത്തിലൂടെ മാരകമായ
വിഷബാധയേല്ക്കുന്നു
' ഗ്രസനത്തിലൂടെ ശരീരത്തെ
വിഷമയമാക്കുന്നു
' ജലജീവികള്‍ക്ക് അത്യന്തം അപകടമായതും ജലപരിസ്ഥിതിയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും.
1950-കളിലാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി ആഗോളതലത്തില്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഉത്പാദനമാരംഭിക്കുന്നത് 1996-ലാണ്. 2004 ഓടെ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിര്‍മാണത്തിലും ഉപയോഗത്തിലും ലോകത്തുതന്നെ ഏറ്റവും മുന്നിലെത്തി.
എന്‍ഡോസള്‍ഫാന്റെ രാസനാമം
6, 7, 8, 9, 10, 10 hexachloro 1, 5, 5മ, 6, 9, 9മ hexahydro 6, 9 methano- 2, 4, 3 - benzodioxathiepin - 3 oxi-de എന്‍ഡോസള്‍ഫാന്റെ തന്മാത്രാ ഫോര്‍മുല: C9 H6 C16 O3S
കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ തേയിലക്കൊതുകുകളെനശിപ്പിക്കുന്നതിനുവേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ ഹെലിക്കോപ്റ്ററില്‍ സ്‌പ്രേചെയ്തത്. കീടനാശിനിപ്രയോഗത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ട് 1978 മുതല്‍ 2001 വരെ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു.'