ഖാസിയുടെ മരണം: സത്യാവസ്ഥയെന്ത് ?





















പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സര്‍വ്വാദരണീയനുമായിരുന്ന ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാതെ വന്നപ്പോള്‍ ക്രൈംബ്രാഞ്ചിന് ഏല്‍പ്പിച്ചു. അതും കാര്യമായ പുരോഗതി നേടാതിരുന്നപ്പോള്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന ശക്തമായ മുറവിളി ഉയരുകയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സി.ബി.ഐ സംഘം അന്വേഷിച്ച് തുടങ്ങുകയും ചെയ്തു.
സി.ബി.ഐയുടെ അന്വേഷണം പത്തുമാസം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ഇടക്കാല റിപ്പോര്‍ട്ടു നല്‍കി തല്‍ക്കാലം അന്വേഷണം നിര്‍ത്തി വച്ചിരിക്കയാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷമേ ഇനി മുന്നോട്ട് അന്വേഷണം തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും മനസിലാക്കാനായത്.
എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തിന്റെ ഫലമായി തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഒദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പല പത്രങ്ങളും മണത്തും ചോര്‍ത്തിയും കിട്ടിയ വിവരങ്ങളും മെനെഞ്ഞെടുത്ത ഭാവനകളും കലര്‍ത്തി ഇതിനകം വാര്‍ത്തകള്‍ പുറത്തു വിട്ടു കഴിഞ്ഞു. മലയാള മനോരമ അടക്കമുള്ള പത്രങ്ങള്‍ ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അദ്ദേഹത്തിന്റെ ദാരുണ മരണത്തെത്തുടര്‍ന്ന് വൃണിതഹൃദയരായി കഴിയുന്ന പരസ്സസഹസ്രങ്ങളെ കുത്തിനോവിക്കുന്ന തരത്തിലായിപ്പോയി. ആത്മഹത്യ എന്ന സാധ്യതപോലും സങ്കല്‍പ്പിക്കുന്നത് ആ ധന്യവ്യക്തിത്വത്തിന്റെ ആത്മാവിനോട് കാണിക്കുന്ന ക്രൂരതയായിരിക്കുമെന്ന് മനസിലാക്കി വിഷയം ചര്‍ച്ചയാക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പരേതന്റെ ബന്ധുക്കളും, ശിഷ്യരും നാട്ടുകാരും അനുയായികളും അടങ്ങിയ പരസ്സഹസ്രം ജനങ്ങള്‍. മുമ്പ് ചില ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ ആത്മഹത്യ വാദവുമായി രംഗത്തു വന്നപ്പോള്‍ അത്തരം വാദങ്ങളെ തീര്‍ത്തും അവഗണിക്കുകയായിരുന്നു അവര്‍. ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പിന്നിലെ താല്പര്യങ്ങളെപ്പറ്റിയും, ഗൂഡോദ്ധേശങ്ങളെക്കുറിച്ചും ശരിക്കും ബോധവാന്മാരായിരുന്നു അവര്‍.
എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടിന്റെ മറ പിടിച്ച് സമൂഹത്തില്‍ സ്വാധീനമുള്ള ചില പത്രങ്ങള്‍ വിഷയമേറ്റെടുത്ത് പ്രചരിച്ചു തുടങ്ങയപ്പോള്‍ ഗത്യന്തരമില്ലാതെ വിവാദത്തില്‍ കക്ഷി ചേരാന്‍ പരേതന്റെ ബന്ധുക്കളും ശിഷ്യഗണങ്ങളും നിര്‍ബന്ധിതരായിരിക്കുകയാണ്.
കൊലപാതകമാകാന്‍ സാധ്യതയില്ലെന്ന് സമര്‍ത്ഥിക്കാന്‍ സി.ബി.ഐ ഉദ്ദരിച്ചതായി പത്രങ്ങള്‍ എടുത്തു പറഞ്ഞ ഒരു വാദം അദ്ദേഹം എല്ലാ വിഭാഗക്കാര്‍ക്കിടയിലും ഒരു പോലെ ആദരണനീയനായതു കൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ ആരെങ്കിലും ഗൂഡാലോചന നടത്തിയിരിക്കാന്‍ സാധ്യതയില്ലെന്നാണ്. ഈ വാദം നിലനില്‍ക്കുന്നതല്ല. ലോകത്ത് ബഹുഭൂരിഭാഗം അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്ന മഹിതവ്യക്തിത്വങ്ങളെ അസൂയ കൊണ്ടും അവരുടെ സാന്നിദ്ധ്യം തങ്ങളുടെ അധമ താല്‍പര്യങ്ങള്‍ക്ക് വിഘാതമാക്കുന്നുവെന്ന് വരുമ്പോഴും കൊല നടത്താന്‍ ഗൂഡാലോചന നടത്തിയതിനും, വിജയകരമായി നടപ്പില്‍ വരുത്തിയതിനും ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. ഇസ്ലാമിക ചരിത്രത്തിലും അത്തരം മഹാരഥന്മാര്‍ വധിക്കപ്പെട്ടതിന് തെളിവുകള്‍ കുറവല്ല. നന്മയുടെ നിറകതിര്‍ ചൊരിയുന്ന വിളക്കുമാടങ്ങള്‍ കത്തിനില്‍ക്കുന്നത് ഇരുട്ടിന്റെ ശക്തികള്‍ക്ക് എപ്പോഴും അരോചകവും അസ്വാസ്ഥ്യജനകവുമായിരുന്നല്ലോ. സ്വാഭാവികമായും പൈശാചിക പ്രേരണയാല്‍ പ്രചോദിതരായ അധമശക്തികള്‍ ആ വിളക്കുമാടങ്ങളെ തച്ചുതകര്‍ക്കാന്‍ ശ്രമിക്കും.
സര്‍വ്വാധരണനിയനായതു കൊണ്ട് ആരും കൊല്ലാന്‍ മുന്നോട്ടു വരില്ലെന്ന് പറഞ്ഞ് ജനങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങന സര്‍വ്വരുടേയും ആദരവിന് പാത്രമായ ഒരു വ്യക്തിത്വം എങ്ങനെ രൂപപ്പെട്ടുവെന്ന് ചിന്തിക്കേണ്ടതല്ലേ. കുലീനവും, വൈജ്ഞാനികപ്രഭ ചൊരിഞ്ഞു നില്‍ക്കുന്നതുമായ കുടുംബപശ്ചാത്തലവും, കളങ്കരഹിതമായ മനസും, കരളുറപ്പോടെയുള്ള പൊതു സേവനവും മാതൃകായോഗ്യമായ പെരുമാറ്റരീതിയും സര്‍വ്വോപരി മഹിതമായ ഒരു ലക്ഷ്യത്തിന് സ്വയം സമര്‍പ്പിച്ച ഒരു ജീവിതവുമായി എല്ലാവര്‍ക്കും വഴികാട്ടിയായത് കൊണ്ടാണല്ലോ പരേതന്‍ ഈ ആധരവിന് അര്‍ഹനായത്. അത്തരമൊരു വ്യക്തി, ഭീരുക്കളും, വികാരജീവികളും ചപലമായ മനസ്സിനുടമകളും മാത്രം ചെയ്യാന്‍ മുതിരുന്ന ആത്മഹത്യയിലേക്ക് പാഞ്ഞടുത്തുവെന്ന് പറയുന്നത് എത്ര മാത്രം ബാലിശമാണ്.
അതുപോലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ മാസങ്ങളോളം ചികഞ്ഞന്വേഷിച്ചിട്ട് അന്വേഷകര്‍ക്ക് കിട്ടിയത് ആകെക്കൂടി അദ്ദേഹത്തിന് കാല്‍മുട്ടിന് വേദനയുണ്ടായിരുന്നുവെന്നും, കരള്‍ സംബന്ധമായ അസുഖം ഉണ്ടായിരുന്നുമെന്നുമാണ്. ഇങ്ങനെയൊരു ന്യായീകരണത്തിലൂടെ ഇവര്‍ സമൂഹത്തിലേക്ക് നല്‍കുന്ന സന്ദേശം എത്രമാത്രം അപകടകരമാണ് ? ലോകത്ത് അദ്ദേഹത്തിന്റെ പ്രായത്തിലും നിലവാരത്തിലും ഉള്ള എത്രപേര്‍ ഇത്തരം സ്വാഭാവിക രോഗങ്ങളുടെ അടിമകളായി പ്രയാസപ്പെടുന്നുണ്ട് ? അവര്‍ക്കൊന്നും തോന്നാത്ത ഒരു ദുര്‍വ്വിചാരം പാണ്ഡിത്യ മികവുകൊണ്ടും ആത്മീയ ശക്തികൊണ്ടും മഹിതമായ ലക്ഷ്യബോധം കൊണ്ടും അപാരമായ ഇച്ഛാശക്തികൊണ്ടും മറ്റുള്ളവരില്‍ നിന്നും എത്രയോ വേറിട്ടു നില്‍ക്കുന്ന ഒരപൂര്‍വ്വ വ്യക്തിത്വത്തെ മരിച്ചുവെന്നും, മറ്റു ചിലര്‍ ആലോചിക്കാതെ അദ്ദേഹം കടലില്‍ ചാടി ജീവനൊടുക്കിയെന്നും പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ അദ്ദേഹത്തെ അടുത്തറിയുന്ന ഒരു കുട്ടിയെപ്പോലും കിട്ടില്ല.
സാധാരണ ഗതിയില്‍ ജീവിതത്തില്‍ നിരാശയും ഇച്ഛാഭംഗവും ബാധിച്ച താങ്ങാനാവാത്ത മാനസികസമ്മര്‍ദ്ധവും വിഭ്രാന്തിയും കൊണ്ട് പൊറുതിമുട്ടിയ അല്‍പബുദ്ധികളുടെ അത്താണിയാണ് ആത്മഹത്യ. സ്വാഭാവികമായും പ്രത്യേക പ്രായക്കാരും, പ്രത്യേക രീതിയിലുള്ള ജീവിത രീതികളുടെ ഉടമകളുമാണ് ഇത്തരം കടുംകൈ ചെയ്യാന്‍ മുന്നോട്ടു വരിക. ആത്മഹത്യ ചെയ്തവരുടെ ജീവിത പശ്ചാത്തലം പരിശോധിച്ചാല്‍ അത്തരം ചാപല്യത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇവിടെ ചെറുപ്പം മുതല്‍ മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പു വരെ ദൈവിക ചിന്തയിലും വൈജ്ഞാനിക സമ്പാദനത്തിലും, സേവനത്തിലും ജനങ്ങളെ നന്മയിലേക്കും ശാന്തിയിലേക്കും വഴി നടത്തുന്നതിലും മുന്‍പന്തിയില്‍ നിന്ന് നേതൃപരമായ പങ്കുവഹിച്ചിരുന്ന ഒരു വ്യക്തിയില്‍ നിന്ന് ഒരിക്കലും അത്തരം ഒരു നീക്കം പ്രതീക്ഷിക്കാനാവില്ല. കൂടാതെ അദ്ദേഹത്തെ എന്തു തരം സമ്മര്‍ദ്ദമാണ് ഇത്തരം കടുത്തതീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുതെന്ന് ഒരാള്‍ക്കു പോലും ചൂണ്ടിക്കാട്ടാനില്ല. ശാരീരിക അവശതകള്‍ ഒരിക്കലും അദ്ദേഹത്തെ അലട്ടുന്ന പ്രശ്‌നമായിരുന്നില്ല. താന്‍ നട്ടു വളര്‍ത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നശേഷം വീട്ടിലിരിക്കേണ്ട സമയത്ത് തന്റെ കര്‍ത്തവ്യ ബോധവും സേവനതൃഷ്ണയും അസ്വാസ്ഥ്യാപ്പെടുത്തിയതുകൊണ്ടാണ് അറുപതു പിന്നിട്ട ഘട്ടത്തില്‍ വിശ്രമജീവിതം മാറ്റിവെച്ചാണ് വലിയൊരു സ്ഥാപനത്തിന്റെ നിര്‍മ്മാണയജ്ഞത്തിലേക്ക് എടുത്തുചാടിയത്. ആരും അദ്ദേഹത്തെ നിര്‍ബന്ധിച്ചില്ല. തന്റെ വിവിധ മഹല്ലുകളുടെ ഖാസിയെന്ന ഉത്തരവാദിത്വവുമായി ബാക്കിസമയം വിശ്രമജീവിതം നയിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ ആരും അതിനെ ചോദ്യം ചെയ്യുകയോ അതില്‍ അനൊചിത്യം കാണുകയോ ചെയ്യുമായിരുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് അദ്ദേഹം മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ബീജാവാപം നടത്താനും അതിനെ നട്ടുനനച്ച് ഇന്നത്തെ നിലയിലുള്ള സ്ഥാപനമായി ഉയര്‍ത്താനും നേതൃത്വം നല്‍കിയത്. ഈ സ്ഥാപനത്തിന്റെ നേതൃത്വം കേവലം ഒരലങ്കാരപദവിയായിരുന്നില്ല. മറിച്ച് അതിന്റെ സര്‍വ്വസ്സവുമായിരുന്നു. അദ്ദേഹം ഓഫീസ് കാര്യങ്ങള്‍ മുതല്‍ അടുക്കള കാര്യങ്ങളില്‍ വരെ ശ്രദ്ദ പതിഞ്ഞിരുന്നു. കത്തിടപാടുകള്‍ പോലും അദ്ദേഹം നേരിട്ടാണ് പലപ്പോഴും നടത്തിയിരുന്നത്. മരിക്കുന്നതിന്റെ തലേദിവസം മലബാര്‍ കോംപ്ലക്‌സിന്റെ ഗള്‍ഫിലെ പ്രവര്‍ത്തകനായ തന്റെ ബന്ധുവിനോട് ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും, പതിവു പോലെ തന്നെ താന്‍ വിലാസമടക്കമെഴുതിയ കത്തുകള്‍ വിവിധ കമ്മിറ്റികള്‍ക്ക് നല്‍കാനായി അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കൂടാതെ ഒന്ന്, രണ്ട് ആഴ്ചകള്‍ക്ക് ശേഷം നടക്കുന്ന മീലാദ് പരിപാടികള്‍ വിപുലമായി നടത്തേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്തുകയും അദ്ദേഹത്തില്‍ നിന്ന് സംഭാവന സ്വീകരിക്കുകയും ചെയ്തിരുന്നു. അന്നു തന്നെ വൈകുന്നേരം തന്റെ നാട്ടിലെ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വിളിച്ച് ഇന്ന് റബീഉല്‍ അവ്വല്‍ മാസപ്പിറ കാണാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഒന്നു രണ്ടു പേര്‍ മാസപ്പിറ വീക്ഷിച്ച് എനിക്ക് റിപ്പോര്‍ട്ടു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു ഖാസി എന്നനിലയില്‍ പിറ്റേ ദിവസം മാസം ഉറപ്പിക്കേണ്ട ചുമതലാ ബോധത്തില്‍ നിന്നാണ് ഈ ആവശ്യം ഉയര്‍ന്നത്. ആത്മഹത്യ ചെയ്യാന്‍ മാനസികമായി ഒരുങ്ങിയ മനുഷ്യനില്‍ നിന്ന് അബോധമനസ്സിലൂടെയെങ്കിലും അതിന് ഉപോല്‍ബലകമായ വാക്കോ പ്രവര്‍ത്തിയോ നീക്കങ്ങളോ ഉണ്ടാകുമെന്നത് മന:ശ്ശാസ്ത്രപരമായ ഒരു യാഥാര്യത്ഥ്യമാണല്ലൊ. ഇവിടെ തൊട്ടടുത്ത മണിക്കൂറുകളിലും ദിവസങ്ങളും ആഴ്ചകളിലും തന്റെ പങ്കാളിത്തത്തിലും നടക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അതിനനുകൂലമായ കാല്‍വെയ്പുകള്‍ നടത്തുന്ന മാനസികസന്തുലിതത്വവും അവതാനകയും ഒത്തിണങ്ങയ ദീര്‍ഘദര്‍ശിയും പക്വമതിയുമായ ഒരു പണ്ഡിതന്റെ ഓരോ ഘട്ടങ്ങളും ചലനങ്ങളും മന:ശ്ശാസ്ത്രത്തിന്റെ ഏതു മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ചാലും ഒരു ആത്മഹത്യാസാധ്യതയുടെ നേരിയ ശതമാനം പോലും കണ്ടെത്താനാവില്ല.
മറ്റൊരു കാര്യ അദ്ദേഹത്തിന് പരാശ്രയം കൂടാതെ നടക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അതു കൊണ്ട് സ്വന്തം നിലക്ക് പാറക്കെട്ടിലേക്ക് പാതിരാനേരത്ത് സ്വയം നടന്ന് ചെന്ന് കടലില്‍ ചാടിയതാകുമെന്ന് സമര്‍ത്ഥിക്കാന്‍ ഇവര്‍ ചൂണ്ടിക്കാണിക്കുന്നത് മരണത്തിന് മുമ്പൊരു ദിവസം അദ്ദേഹം കാറില്‍ പള്ളിയുടെ അടുത്തുവന്ന് ഉയരത്തിലുള്ള തന്റെ പിതാവിന്റേയും, പിതാമഹന്മാരുടേയും ഖബറിടങ്ങളിലേക്ക് കയറിച്ചെന്നുവെന്നതാണ്. അദ്ദേഹത്തിന് മരിച്ചു കിടന്നതിന്റെ തൊട്ടടുത്തുള്ള പാറക്കെട്ടിലേക്ക് നടന്നടുക്കുവാന്‍ കഴിയുമായിരുന്നോ എന്നതല്ല പ്രസ്‌ക്തം. അദ്ദേഹം അത് ചെയ്യുമോ എന്നതാണ്. തലേ ദിവസം തന്റെ സാത്വികന് നാടു മുഴുവന്‍ ഭക്തിയാധരവുകളോടെ ഓര്‍ക്കുന്ന പുണ്യ പുരുഷനുമായിരുന്ന പിതാവിന്റേയും, പിതാമഹന്മാരുടേയും ചാരത്തേക്ക് അവരോ, അല്ലാഹുവോ ഇഷ്ടപ്പെടാത്ത ഒരു ദുര്‍മരണത്തിനും പൊരുത്തവും ആശിര്‍വ്വാദവും വാങ്ങാനായിരിക്കും ഇദ്ദേഹം ചെന്നതെന്ന് വിചാരിക്കുന്നത് ക്രൂരവും ഹീനവുമല്ലെ ? സത്യത്തില്‍ തന്റെ അന്ത്യം അടുത്തുവെന്ന ഉള്‍വിളിയില്‍ പ്രചോദിതനായിട്ടായിരിക്കും ഒരു സുകൃതമെന്ന നിലയ്ക്ക് സാഹസപൂര്‍വ്വം ഒരുങ്ങിപ്പുറപ്പെട്ടത്.
ഇനി എല്ലാം മാറ്റിവെച്ച് അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് തന്നെ ചിന്തിക്കുക. അതിന് ഇത്രയേറെ കഷ്ടപ്പെട്ട് പാതിരാവിന്റെ മറവില്‍ അത്ര ദൂരെയുള്ള പാറക്കെട്ടില്‍ ചെന്നു ചാടുകയെന്ന അവിവേകം ചെയ്ത താന്‍ അതു വരെ ഏതാനും നാടിന്റേയും സമുദായത്തിന്റേയും കുടുംബത്തിന്റേയും താങ്ങും തണലും മദിപ്പിന്റേയും അഭിമാനത്തിന്റേയും കേന്ദ്രബിന്ദുവുമായി നിലകൊണ്ടുവോ, അവരെയെല്ലാം അപമാനത്തിന്റേയും ആശങ്കയുടേയും അരക്ഷിതാവസ്ഥയുടേയും മുള്‍മുനയില്‍ നിര്‍ത്തുമായിരുന്നോ ? മരണം സ്വയം തിരഞ്ഞെടുക്കുകയായിരുന്നുവെങ്കില്‍ അതിലും സുരക്ഷിതവും സൗകര്യപ്രദവും ബുദ്ധിപരവുമായ ഒരു രീതി തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് നിശ്ചയമായും കഴിയുമായിരുന്നു. തന്റെ വീടിനുള്ളില്‍ കിടന്ന കിടപ്പിലോ ഇരുന്ന ഇരിപ്പിലോ ജീവിതം അവസാനിപ്പിക്കാനുള്ള ജീവിതം അവസാനിപ്പിക്കാനുള്ള വഴികളൊന്നും അദ്ദേഹത്തിന് ആരും പറഞ്ഞു കൊടുക്കേണ്ടി വരില്ല. വര്‍ഷങ്ങളായി പ്രമേയത്തിന് ഇന്‍സുലിന്‍ സ്വയം കുത്തിവെക്കുന്ന അദ്ദേഹം പതിവായി ഒന്നിലധികം ഗുളികകള്‍ കഴിച്ചു കൊണ്ടിരുന്ന വ്യക്തി, ആ മരുന്നുകള്‍ കഴിക്കാതിരിക്കുകയോ കൂടുതല്‍ കഴിക്കുകയോ ചെയ്താല്‍ പോലും അതിന് ജീവന്‍ ഭീഷണിയാകുമായിരുന്നു. ആരും സംശയിച്ച് പോസ്റ്റുമോര്‍ട്ടത്തിനോ അന്വേഷണത്തിനോ ആവശ്യപ്പെടാനും ഇറങ്ങില്ലായിരുന്നു. ജീവിതത്തിലുടനീളം ഏറ്റവും സൂക്ഷമതയും, ജാഗ്രതയും, വിവേകവും, പക്വതയും, ദീര്‍ഘവീക്ഷണവും, ക്രാന്തദര്‍ഷിത്വവും പ്രകടിപ്പിച്ച ഒരു മഹത്‌വ്യക്തി മരണത്തിനായി ഇത് ഹീനവും അവിവേകപരവുമായ ഒരു മാര്‍ഗ്ഗം തിരഞ്ഞെടുക്കുമെന്ന് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
അതു പോലെ മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് മാരകമായ കരള്‍ രോഗം അനുഭവപ്പെട്ട് മംഗലാപുരത്ത് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് ആദ്യം രോഗലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. കാര്യമായ കുഴപ്പമൊന്നും ഇല്ലെന്നും അഡ്മിറ്റ് ചെയ്യേണ്ടതില്ലെന്നും നിര്‍ദ്ധേശിച്ച ഡോക്ടര്‍മാരോട് തനിക്ക് അസുഖം ഉണ്ടെന്നും കൂടുതല്‍ വിദഗ്ദ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടര്‍മാര്‍ വിദഗ്ദ പരിശോധന നടത്തി കരള്‍ രോഗം കണ്ടെത്തിയതും, അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയതും.
ഒരു മേജര്‍ ഓപ്പറേഷന്‍ കഴിഞ്ഞു ആശുപത്രിയില്‍ വിശ്രമിക്കുന്ന വേളകള്‍ പോലും ഗ്രന്ഥപാരായണത്തിലും ഗ്രന്ഥരചനയിലും കഴിച്ചു കൂട്ടിയ ഒരു മനുഷ്യനെ കുറിച്ചാണ് ശാരീരിക അവശതകളുടെ പേരില്‍ ആത്മഹത്യ ചെയ്തുവെന്ന് ഇവര്‍ പറയുന്നത്. ആ അസുഖത്തിന് ശേഷം താന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല. അടുത്തവരോടൊക്കെ അതിന് ശേഷം കിട്ടിയ ജീവിതം സ്രഷ്ടാവിന് പ്രത്യേക ദാനമായും ബോണസായുമാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തുടര്‍ന്നുള്ള മാസങ്ങളില്‍ കിട്ടിയ ഒഴിവുകളില്‍ അദ്ദേഹം അല്ലാഹുവിനോട് നന്ദിയും കടപ്പാടും കൂടുതല്‍ പ്രകടിപ്പിക്കുന്ന വിധമാണ് ചിലവഴിച്ചത്. ബുര്‍ധ പരിഭാഷയടക്കം മൂന്നു ഗ്രന്ഥങ്ങള്‍ രചിച്ചത് ഈ ഇടവേളകളിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ വിശ്രമിക്കുന്ന വേളയില്‍ പോലും കിടന്ന നിലയില്‍ ഗ്രന്ഥങ്ങള്‍ നെഞ്ചത്ത് വെച്ച് വായിക്കുകയും പുതിയ രചനയ്ക്ക് കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്ത കര്‍മെനല്‍സുകൃത്തിന്റെ പ്രതിരൂപമായ ഒരു വ്യക്തിയെയാണത്ര ശാരീരിക അവശതയുടെ പേരില്‍ അരുതാത്തത് ചെയ്യാന്‍ മുതിര്‍ന്നത്. സത്യത്തില്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മഹിതമായ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് ജീവിതം തികയാത്ത പോലെയാണ് വിശ്യമം അറിയാതെ അദ്ദേഹം കര്‍മ്മനിരദനായിരുന്നത്. ഒരു നൂറുജന്മം കിട്ടിയാല്‍ അതെല്ലാം വൈജ്ഞാനിക തൃഷ്ണ ശമിപ്പിക്കാനും, സേവനദൗത്യം നിര്‍വ്വഹിക്കാനും, ഇലാഹി പ്രീതി സമ്പാദിക്കാനും വേണ്ടി സ്വയം സമര്‍പ്പിക്കുമായിരുന്ന ഒരു സാത്വിക പ്രതിഭയെക്കുറിച്ച് സ്വയം മരണം പുല്‍കിയെന്ന് അനുമാനിക്കുന്നത് പോലും ആക്ഷാന്തവ്യമായ അപരാധമായിരിക്കുമെന്ന് ആ ധന്യജീവിതം സാക്ഷ്യപ്പെടുത്തുന്നു.
സത്യത്തില്‍ ചിലര്‍ മെനെഞ്ഞെടുത്ത തിരക്കഥയ്ക്ക് അനുസൃതമായാണ് മരണത്തിന്റെ ആദ്യമണിക്കൂര്‍ മുതല്‍ തന്നെ കാര്യങ്ങള്‍ നീങ്ങിയത്. സംഭവസ്ഥലത്ത് ഓടിയെത്തിയ ഡി.വൈ.എസ്.പി ഹബീബുര്‍ റഹ്മാന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചപോലെയാണ് ആദ്യം മുതല്‍ പെരുമാറിയത്. അപ്രതീക്ഷിതമായ സംഭവത്തിന്റെ ആഘാതത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ അത് ആത്മഹത്യയാണെന്ന മട്ടില്‍ പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ സംസ്‌കരിക്കാനുള്ള ധൃതിയിലായിരുന്നു അദ്ദേഹം. ആത്മഹത്യയാണെന്ന തരത്തില്‍ ഇദ്ദേഹം സംസാരിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയ അന്യസമുദായക്കാരായ മത്സ്യത്തൊഴിലാളികള്‍ പോലും അദ്ദേഹത്തെ തിരുത്തിക്കൊണ്ട് ഏക സ്വരത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇല്ല ഖാദിയാര്‍ച്ച ആത്മഹത്യ ചെയ്യില്ല; കൂടാതെ ഇത്തരം ദുരൂഹമരണങ്ങളില്‍ സാധാരണ സ്വീകരിക്കാറുള്ള ഒരു നടപടിക്രമവും അവിടെ പാലിക്കപ്പെട്ടില്ല. മൃതദേഹത്തിലും പരേതന്‍ അവസാനം തങ്ങിയ മുറിയിലും വിരലടയാള വിദഗ്ദര്‍ അടക്കമുള്ളവരെകൊണ്ട് ശാസ്ത്രീയ പരിശോധന നടത്തിയില്ല. അടഞ്ഞു കിടന്ന മുറി വിദഗ്ധ പരിശോധകര്‍ തുറന്നു പരിശോധിക്കുന്നതിന് പകരം ഹബീബുര്‍ റഹ്മാന്‍ നേരിട്ടു അവിടെ കയറിച്ചെല്ലുകയായിരുന്നു. അവിടെയുണ്ടായിരുന്ന രേഖകളും മറ്റും ചികഞ്ഞ് ഒരു തുണ്ട് കടലാസ് കയ്യിലെടുത്തു, ഇതാ ഞങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി എന്ന് പ്രഖ്യാപിച്ച അദ്ദേഹം അതിന്റെ ഉള്ളടക്കത്തിന് മരണവുമായി ഒരു ബന്ധവുമില്ലെന്നും ഖാസി പരിഭാഷപ്പെടുത്തിയ കാവ്യഗ്രന്ഥത്തിലെ ഒരു വരിയില്‍ കവി നടത്തിയ പ്രസ്ഥാപനയുടെ പരിഭാഷയാണെന്നും വ്യക്തമായതോടെ അതിനെ ആത്മഹത്യാക്കുറിപ്പായി ചിത്രീകരിക്കാന്‍ വ്യഗ്രത കാട്ടിയവരും ഇളിഭ്യരാവുകയായിരുന്നു.
അന്നു രാവിലെ സ്വന്തം നിലക്ക് ഖാസിയുടെ മുറിയില്‍ കടന്നു തിരച്ചില്‍ നടത്തിയ ഹബീബുര്‍ റഹ്മാന്‍, ഉച്ചക്ക് ശേഷം വീണ്ടും സ്ഥലത്തെ ബ്ലാക്ക് മൈലിങ്ങില്‍ പേരു കേട്ട ഒരു സായാഹ്നപത്രത്തിന്റേ അധ്യാപകനേയും കൂട്ടിയാണ് അവടെ എത്തിയത്. തുടര്‍ന്ന് ആ കുറിപ്പ് അടക്കമുള്ളവ ക്യാമറയില്‍ പകര്‍ത്തുകയും ഇതിന്റെ നിജസ്ഥിതി അറിയുന്നതിന് മുമ്പ് പുറത്തുവിടരുത് എന്ന് ബന്ധുക്കളുടെ അഭ്യര്‍ത്ഥന അവഗണിച്ചുകൊണ്ട് പത്രക്കാര്‍ക്ക് നല്‍കുകയായിരുന്നു. അങ്ങനെയാണ് ചില പത്രങ്ങള്‍ പിറ്റേ ദിവസം മരണം ആത്മഹത്യയാണെന്നും അതിലേക്ക് സൂചനയായി കുറിപ്പ് കിട്ടിയെന്നും അച്ചടിച്ചുവിട്ടത്.
തുടര്‍ന്ന് ആഴ്ചകളില്‍ സുപ്രധാന തെളിവുകള്‍ ലഭ്യമാകേണ്ട നിര്‍ണ്ണായക ഘട്ടത്തില്‍ ഇതേ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. സ്വാഭാവികമായും കാര്യങ്ങള്‍ തന്റെ നിലപാടിനനുകൂലമാക്കാനും അതിനു വിരുദ്ധമായ തെളിവുകള്‍ നശിപ്പിക്കുവാനും
വേണ്ടത്ര സമയമാണ് ഇവിടെ ഒരുക്കപ്പെട്ടത്. അതിനു ശേഷം വന്ന ക്രൈംബ്രാഞ്ച് അന്വേഷണവും സി.ബി.ഐ അന്വേഷണവും ഒരു പുരോഗതിയും കാണാതെ ഇരുട്ടില്‍ തപ്പുകയായിരുന്നെങ്കില്‍ അതിന് വഴിയൊരുക്കിയത് ആ നിര്‍ണ്ണാടക വേളയിലെ കളികളാണെന്ന് ബന്ധുക്കള്‍ ന്യായമായും സംശയിക്കുന്നു. അതുകൊണ്ട് ഇനി നടക്കേണ്ട അന്വേഷണം മരണദിവസം ലോക്കല്‍ പോലീസ് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടുകളുടേയോ, അജ്ഞാതകേന്ദ്രങ്ങളില്‍ രൂപപ്പെട്ട തിരക്കഥകളുടേയോ അടിസ്ഥാനത്തിലാകരുത്. പുതിയൊരു സി.ബി.ഐ ടീം. എല്ലാം പൊളിച്ചെഴുതി അടിമുടി പുതിയ കാഴ്ച്ചപ്പാടോടെ നടത്തുന്ന സമഗ്രവും വസ്തുനിഷ്ടവുമായ അന്വേഷണമാകണം. അതില്‍ ആരെയും രക്ഷിക്കാനോ, അകാരണമായി ശിക്ഷിക്കാനോയുള്ള വ്യഗ്രതയുണ്ടാകരുത്. പിന്നെ കേസ് തേച്ച്മായ്ക്കാനും കുടുംബത്തെ നിര്‍വീര്യമാക്കി നിര്‍ത്തി തുടരന്വേഷണം മരവിപ്പിക്കാനും ഉദ്ദേശിച്ചു കുടുംബവുമായി ബന്ധപ്പെട്ട് ആരും വിശ്വസിക്കാത്ത ചില കള്ളക്കഥകള്‍ മെനെഞ്ഞെടുത്ത് ഉന്നതങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും വരെ പ്രചരിക്കപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അത്തരം കല്‍പിത കഥകള്‍ കേട്ട് കുടുംബാംഗങ്ങളോ പരേതനെ സ്‌നേഹിക്കുന്ന പരശ്ശതം ജനങ്ങളോ നടുത്തിപ്പോകുമെന്നും പ്രക്ഷോഭരംഗത്തു നിന്നും മാറി നില്‍ക്കുമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്ന് മാത്രമെ ഇപ്പോള്‍ പറയുന്നുള്ളൂ. സത്യാവസ്ഥ പുറത്തു കൊണ്ടു വരുന്നതിന് ഏതറ്റം വരെ പോകേണ്ടി വന്നാലും പിന്മാറുന്ന പ്രശ്‌നമില്ല. വസ്തുതകള്‍ക്ക് മുകളില്‍ കള്ളക്കളികളുടെ ഏത് ഹിമാലയം തീര്‍ത്താലും ഒരുനാള്‍ സത്യം പുറത്തു വരും. അന്ന് ആര് വേഷം മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് ( ആത്മഹത്യയെന്ന നിലപാടിന് വിരുദ്ധമായി അന്വേഷണ റിപ്പോര്‍ട്ടു വന്നാല്‍ തന്റെ പോലീസ് വേഷം അഴിച്ചു വയ്ക്കാമെന്ന് പറഞ്ഞതായി ജനസംസാരമുണ്ട്) ജനം തീരുമാനിച്ചു കൊള്ളും. പണവും, സ്വാധീനവും, അധികാരവും ഉണ്ടെങ്കില്‍ ഏത് നീനകൃത്യം ചെയ്തും പ്രതികള്‍ക്ക് രക്ഷപ്പെടാമെന്ന ധരണയ്ക്ക് അതോടെ അന്ത്യം കുറിക്കപ്പെടണം.
-  സിദ്ദിഖ് നദ്‌വി ചേരൂര്‍

MAULANA AZAD NATIONAL SCHOLARSHIP

IN THE NAME OF "ALLAH"
Assalamu'alaikum Wa Rahmatullah e Wa Barakatuhu.

MAULANA AZAD NATIONAL SCHOLARSHIP
For Meritorious Girls Belonging to Minority.
Last date 31-August-2011


Maulana Azad Education Foundation - MAEF, a registered Society, is funded by Ministry of Minority Affairs, Government of India, through a Corpus Fund which is kept intact / invested in Banks and onlyinterest income therefrom is to be used for its schemes


MAEF invites applications for providing Maulana Azad National Scholarship 2011 with the following criteria : 

* Maulana Azad Education Foundation is providing Maulana Azad National Scholarship of Rs. 12,000/- each (6,000/- in XI & 6,000/- in XII) to meritorious girl students belonging to National minorities (ie. Muslim, Sikh, Christian, Buddhist and Parsi) who have passed Class - X in 2011 with minimum qualifying marks of 55% and have taken regular admission in Class 11th and whose parent's annual total income is less than Rs. 1.00 lakh. * New MAEF Scholarship 2011 application forms, state wise quota, list of last year's Scholarship holders as well as further details terms & conditions are available on the MAEF website www.maef.nic.infrom which the MAEF Scholarship application form can be downloaded free of cost. The MAEF Scholarship application forms are also available free of cost in the office of the Foundation at New Delhias well as with State Government. Photocopy of the forms can be used freely. * Duly filled in application for MAEF Scholarship 2011 alongwith necessary enclosures should be sent directly by Post / Courier / Submitted in person to the mentioned : The Secretary, Maulana Azad Education Foundation,
Social Justice Service Centre,
Chelmsford Road,
New Delhi - 110 055


* The application of MAEF Scholarship 2011 must be received in the office of the Foundation by 31st August, 2011.
Incomplete application forms as well as those received after due date would be rejected summarily.
* Scholarship is strictly based on the marks obtained in 10th Class and the quota fixed for each state based on minority population. No recommendation from State / any other authority is required. 


* Scholarship amount is directly sent to the successful applicant by bank transfer / Cheque. * There is no fees / charges for either application form or for any other service in this regard. Nothing is to be paid to anyone. * No other scholarship or financial assistance is given by MAEF to students of any other class except as mentioned above. * The Maulana Azad Education Foundation has no branch or authorised offices / agency anywhere inIndia for this purpose. 
Mr. Abrar Ahmed, IRS
Secretary

Maulana Azad Education Foundation
(Ministry of Minority Affairs, Govt. of India)
Social Justice Service Centre, Chelmsford Road
Opposite New Delhi Railway Reservation Centre

New Delhi 110055
Contact No. +91-11-23583788/23583789
Fax No. +91-11-23561945 
Website : www.maef.nic.in


Relief vitharanolghadanam...

SKSSF Kattampally Shakha nirdharaya 23 kuttigalk padanopagaranangal nalki...
Inh (3-6-2011) 8 pm nu SKSSF Kattampally Shakha officil vech...
Kattampally Juma masjid mudris
Aliasgar Faisy Ulghadanam chaithu...

KANTHAPURAVUM QASARAJIYUM AVRUDE THIRUMUDIYUM PHOTO NEWS PAPER


കാരന്തൂരീ സ്വലാത്, സുഹൃത്തുക്കളെ ചിന്തിക്കൂ

സുഹൃത്തുക്കളെ ചിന്തിക്കൂ,

മുന്പ് മുതലക്കുളത്ത് വെച്ച് നടന്ന ഒരു സമസ്ത വിശദീകരണ സമ്മേളനത്തില് മര്ഹും കെ വി കൂറ്റാനാട് ഉസ്താദ് തന്റെ പ്രംസംഗ വേളയില് കാന്തപുരം എന്ന് കേള്കുന്പോഴേക്ക് അല്ലാഹു അക്ബര് എന്ന്
 എന്ന് ഉറക്കെ കൂവിയിരുന്നവരോടായി ഇങ്ങനെ പറഞ്ഞു, നിങ്ങള് ആവേശം മൂത്ത് അല്ലാഹു അക്ബര് എന്നതിന് പകരം അല്ലാഹു അബൂബകര് എന്ന് പറയുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു

സത്യത്തില് കൂറ്റനാട് ഉസ്താദിന്റെ ദീര്ഘ വീക്ഷണമുള്ള ആ വാക്കുകളുടെ സാക്ഷാല്കാരങ്ങളാണ് ഇന്നിപ്പോള് നാം കേട്ട് കൊണ്ടിരിക്കുന്നത്.

ഇബ്റാഹീമീ സ്വലാത്, 
താജ് സ്വലാത്, നാരിയത് സ്വലാത്, ഫാതിഹ് സ്വലാത്, ശാഫിഈ സ്വലാത് തുടങ്ങി ഹദീസുകളിലൂടെയും മഹത്തുക്കളായ ഇമാമീങ്ങളും ഔലിയാക്കളും പഠിപ്പിച്ച നിരവധി സ്വലാതുകള് നാം കേട്ടിട്ടുണ്ട്, ചൊല്ലുന്നുണ്ട്, വലിയ സിദ്ധികള് നേടിയിട്ടുമുണ്ട്.

എന്നാലിതാ അത്തരം സ്വലാതുകള് കൊണ്ടൊന്നും ഫലം കിട്ടാത്തവര്കായി പുതിയ സ്വലാത്, കാരന്തൂരി സ്വലാത്.  അതിവിടെ എഴുതാന് എന്റെ ബോധം എന്നെ അനുവധിക്കുന്നില്ല.  അതിന്നായി അറ്റാച്ച്മെന്റ് കാണുക, മാലോകരെ നന്നാക്കാനും പഠിപ്പിക്കാനുമായി തുറന്നിട്ട ബൈലക്സിലെ സുന്നി ഗ്ലോബലിലൂടെ പാവം ജനങ്ങളെ പഠിപ്പിച്ച സ്വലാതാണത്.

കഴിഞ്ഞ ദിവസം വ്യാഴാഴ്ച കൊണ്ടോട്ടിയില് നടന്ന കേശ വിശദീകരണ പണപ്പിരിവ് യോഗം തല്സമയം പ്രക്ഷേപണം ചെയ്ത ഈ ക്ലാസ് റൂമില് കാന്തപുരത്തിന്റെ പ്രസംഗത്തിനിടെ അടിച്ചിവിട്ട ടെക്സ്റ്റുകളാണ് അറ്റാച് ചെയ്തിരിക്കുന്നത്.
ക്ലാസ് റൂമില് കയറിയ ഏതെങ്കിലും ജാഹിലായ ഒരു സാധാരണ ശ്രോദ്ധാവ് ആവേശം മൂത്ത് അടിച്ച് വിട്ടതായിരിക്കാം എന്ന് സമാധാനിക്കാമായിരുന്നു. പക്ഷെ ഈ ജഹാലത് അവരുടെ വലിയ നാക്കുകളുടെ ഐ ഡി കളില് നിന്നാണന്നെതാണ് വസ്തുത.  റൂമില് എല്ലാവരെയും ഡോട്ട് ഇട്ട് നിറുത്തിയ ഈ സമയത്ത് ചുരുക്കം ചില കൈകാര്യ കര്ത്താക്കള്ക്ക് മാത്രമേ ടെക്സറ്റ് അടിക്കാന് സാധിച്ചിരുന്നുള്ളൂ.  അസ്ഹരിയും അവരുടെ അറബിക് സൈറ്റുകളുടെയും മറ്റും അഡ്മിനുമായ ഒരു അല്പനും പിന്നെ  കൈറോവിലും അബൂദാബിയിലും സേര്ച്ച് നടത്തി, വലിയ അറിവാളിയായി സ്വയം കരുതുന്ന, പല കിതാബുകള്ക്കും കുറിപ്പാത്ത് എഴുതിഎന്ന് ഞെളിയുന്ന വാതോരാതെ ആലിമീങ്ങളെ ചീത്ത വിളിക്കുന്ന മറ്റൊരു അല്പനുമാണ് ഈ ടെക്സ്റ്റുകളുടെ സ്രോതസ്സ്.

ഇവര്കെന്താണ് എഴുതിക്കൂടാത്തത്, പറഞ്ഞ് കൂടാത്തത്.  അവരുടെ നേതാവിനെ മഹത്വവല്കരിക്കാന് മഹാനായ നബി തങ്ങളെ ഇത്രമേല് കൊച്ചാക്കണോ.  നിങ്ങള് ആരുമായിട്ടാണ് കളിക്കുന്നത്.  ഇത്തരം ടെക്സ്റ്റുകളുടെ അപകടം നിങ്ങള്ക്കറിയുമോ. ഇബ്റാഹീമീ സ്വലാതില് പോലും അതില് ഇബ്റാഹീം നബിയുമായി നമ്മുടെ നബിതങ്ങളെ തുലനം ചെയ്തത് ഏത് രൂപത്തിലാണെന്ന് 
ഇമാമീങ്ങള് വിശദീകരിച്ചത് നിങ്ങള്ക്കറിയാത്തതാണോ.  
ആ നിലക്ക് നിങ്ങളുടെ വാദമനുസരിച്ച് കാന്തപുരം എത്രവലിയ മഹാനായാല് പോലും ഇത്തരം സ്വലാത് നബിതങ്ങളുടെ മഹത്തമായ ആ പദവിക്കും സ്ഥാനത്തിനും യോജിച്ചതാണോ.  നബിതങ്ങളെ കൊച്ചാക്കലും പരിഹസിക്കലുമല്ലേ ഇത്. നബി തങ്ങളുടെ വ്യാജമുടി കൊണ്ട് നടക്കുന്നവര്ക്ക് ഇതും ഇതിലപ്പുറവുമാവാം.  കള്ള സ്വപ്നങ്ങളും കഥകളും മെനഞ്ഞ് കാന്തപുരത്തിനെ മഹത്വ വല്കരിക്കുന്നതിനായി നബി തങ്ങളെ ചെറുതാക്കാനും നിങ്ങള്ക്ക് മടിയുണ്ടാവില്ല.  

മര്കസിന്റെ 23 ാം വാര്ഷികത്തോടനുനബന്ധിച്ച് മാതൃഭൂമി സപ്ലിമെന്റില് മഹാനായ നബിതങ്ങളോട് ഈ നൂറ്റാണ്ടിലെ തുല്യനായി കാന്തപുരത്തെ അവതരിപ്പിച്ച നിങ്ങളില് നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാം.  മഹാനായ പ്രവാചകന് അശ്റഫുല് ഖല്ഖിന്  തുല്യനായി ഒരു പ്രവാചകനോ ഒരു വ്യക്തിയോ ആരുമോ ഒരു കാലത്തും വരില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് സുന്നികള്.

കാന്തപുരത്തിന് വേണ്ടി റസൂല് സ്വല്ലല്ലാഹു അലൈവിസല്ലമയെ ചെറുതാക്കിയവര്ക്ക് ഇമാമീങ്ങളെയും മശാഇഖന്മാരെയും ചെറുതായി കാണാന് പ്രയാസം ഉണ്ടാവില്ല.

എക്കാലത്തും  ഇന്ത്യയുടെ 
ആത്മീയവും ഭൌധികവുമായ സുല്ത്താനായ, ഫാതിഹുല് ഹിന്ദ് എന്ന പേരിന്എല്ലാ അര്ത്ഥത്തിലും അര്ഹനായ  ഖ്വാജാ മുഈനുദ്ധീന് ചിശ്തി അല് അജ്മീരി തങ്ങള് നിങ്ങള്ക്ക് കാന്തപുരത്തിന് മുന്നില് എത്രയോ നിസ്സാരം

സമസ്ത ജനറല് സെക്രട്ടറിയായുരുന്ന മഹാനായ ശംസുല് ഉലമക്ക് വീര്യം പോരത്തതിന്റെ പേരിലാണല്ലോ കാന്തപുരം സ്വയം സെക്രട്ടറിയായി അവരോധിതനായത്.  ഇപ്പോള് അജ്മീര് തങ്ങള്ക്കും വീര്യം നഷ്ടപ്പെട്ടതിനാലാണോ അദ്ദേഹത്തിന്റെ സ്ഥാനത്ത് കാന്തപരുത്തെ കുടിയിരിത്താന് ശ്രമിക്കുന്നത്.

കാരന്തുരും നിങ്ങളുടെ നോള സിറ്റിയും മാത്രമാണ് ഇന്ത്യ എന്ന് തെറ്റിദ്ധരിച്ച കൂപ മണ്ഢൂകങ്ങള് എന്നല്ലാതെ എന്ത് പറയാന്, നിങ്ങളുടെ അല്പത്തരത്തില് പരിതപിക്കുകയല്ലാതെ എന്തു ചെയ്യാന്

കാന്തപുരത്തെ നിങ്ങള് എന്തോ ആക്കിക്കോളി, പക്ഷെ മഹാനായ നബി തങ്ങളെയും മശാഇഖന്മാരെയും കൊച്ചാക്കുന്ന നിങ്ങള്ക്ക് ആഖിറത്തില് വിജയിക്കാന് കഴിയില്ല എന്ന് മനസ്സിലാക്കാണം.

അമിതാവേശം ഒരിക്കലും നന്നല്ല.

സംസം: ബി.ബി.സിക്കെതിരെ സഊദി ഭരണകൂടം


മെക്ക: സംസം വെള്ളത്തില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് രാസപരിശോധനയില്‍ തെളിഞ്ഞതായുള്ള ബി.ബി.സി റിപ്പോര്‍ട്ട് അടിസ്ഥാനവിരുദ്ധമാണെന്ന് സഊദി ഭരണകൂടം വ്യക്തമാക്കി. അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസപദാര്‍ത്ഥങ്ങള്‍ സംസം ജലത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ബി.ബി.സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ജലത്തിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ് റിപ്പോര്‍ട്ടെന്നും തീര്‍ത്ഥാടകര്‍ക്കുവേണ്ടി സംസം കിണറും വെള്ളവും സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും സഊദി ഭരണകൂടം വ്യക്തമാക്കി. 
സംസം നിറച്ച കുപ്പികള്‍ ഇംഗ്ലണ്ടില്‍ വില്‍പ്പനക്കു വെച്ചിട്ടുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ നടത്തിയ രാസപരിശോധനയിലാണ് മാരക വിഷാംശമുള്ള ബാക്ടീരിയകളും ആര്‍സനിക്കും അടങ്ങിയിട്ടുണ്ടെന്നാണ് ബി.ബി.സിയുടെ വിശദീകരണം. എന്നാല്‍ സംസം വെള്ളം തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് നല്‍കുന്നതെന്നും ആര്‍ക്കും വില്‍പ്പന ചെയ്യുന്നില്ലെന്നും സഊദി അധികൃതര്‍ ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കു മാത്രമാണ് പരിശുദ്ധ ജലം നല്‍കുന്നത്. ലോകമുസ്്ലിംകള്‍ പവിത്രതയോടെയാണ് സംസത്തെ കാണുന്നതെന്നും അതിന്റെ വിശ്വാസ്യതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ പറഞ്ഞു. ദിവസം മൂന്ന് നേരം വെള്ളം പഠനത്തിനും പരിശോധനക്കും വിധേയമാക്കാറുണ്ട്. 

കtലല് വയ്ാജം, േകശം തെn; േഡാ.ബഹാudീന് നദ്വി





മലpുറം : രണ്ടു കtുകള് വായിcു enത് ൈവരുdയ്മായവതരിpിc്
aവിശ��ാസം ജനിpിkാനും ജനര്ശd തിരിcു വിടാനും വയ്ര്tമായ ര്ശമം
നടkുകയാണിേpാെഴn് ദാറുല് ഹുദാ iസ്ലാമിക് യൂണിേവഴ്സിറ‍റ്ി ൈവസ്
ചാന്സലറും ആേഗാള പ��ിത സഭാംഗവുമായ േഡാ.ബഹാudീന് മുഹmദ്
നദ്വി
രണ്ടും വയ്തയ്സ്ത കtുകളാണ്. മാധയ്മ ര്പവര്tകര്k് വിതരണം െചയ്
തത് ഹസന് ഖസ്റജി ആദയ്ം തyാറാkി നല്കിയ സംര്ഗഹീത കtാണ്. വളെര
ചുരുkിയാണതില് കാരയ്��ള് പറ��ി��ുllത്. വസ്തുതകള് aല്പം കൂടി
വിശദീകരിcു െകാണ്ട് മൂnു േപജുകളിലായി aേത തിyതിkു തെn
aേdഹം തn കtാണ് ദാറുല് ഹുദാ സില്വര് ജൂബിലി സേmളനtില്
വായിcത്. കൂടുതല് വിശദാംശ��ള് aടുt ദിവസം ദാറുല് ഹുദാ
സേmളനtില് പറയുെമn് aേpാള് തെn വയ്kമാkിയത് aതുേdശിcു
െകാണ്ടാണ്. ദൃശയ് ര്ശാവയ് മാധയ്മ��ള് aത് റിേpാര്��് െചയ്തിരുnു.
സേmളനtില് പതിനായിര��ളുെട മുmില് െവc് തെnയാണ് ഹസന് ഖസ്
റജി op് െവc രണ്ടാം കt് പാണkാട് ൈഹദറലി ശിഹാബ് ത��െള
കാണിc് sിരീകരിcതിന് േശഷം താന് വായിc് േകള്പിcെതnും aതിന്െറ
യഥാര്t േരഖയുമായി iനിയും ജന സമkെt സാkി നിര്tി
eതിരാളികള്k് േബാധയ്െpടുtാന് തyാറാെണnും നദ്വി പറ��ു. ഹസന്
ഖസ്റജി uപ ര്പധാന മര്nിkയc കtും ദാറുല് ഹുദായില് വായിcിരുnു.
ര്പമാണ��ളുെട പിന്ബലേtാെട മെറ‍റ്വിെട നിെn��ിലും സ��nം
േനടിെയടുtതലല്ാtതിനാലും പരmരാഗതമായി കുടുംബtില് സൂkിc്
വnിരുnതാെണn വാദം unയിcതിനാലുമാണ് േകശ സംബnമായി
കുടുംബtിേനാട് തെn േചാദിcത്. aഹ്മദും കാnപുരവും നുണകള്
ആവര്tിkുകേയ ullൂ en് പൂര്ണ േബാധയ്മുllത് െകാണ്ടായിരുnു
iത്.
േകാഴിേkാെ�� വിവാദ മുടിയുെടയും തിരുേകശമസ്ജിദിനുll
പിരിവിന്െറയും വിമര്ശകെര കൂ��ി aബൂദാബിയിേലk് േപായി വയ്ാജ
േരാമtിന്െറ ൈകമാറ‍റ് ശൃംഖലാ േരഖ പരതാന് ധൃഷ്ടനാകുn കാnപുരം
iലല്ാtകരിmൂcെയ കൂരിരു��ില് തpുകയാണ്.
ഹസന് ഖസ്റജി ഏര്പില് 28ന് തനിkു ൈകമാറിയ കtുകളിലും, മുഴുവന്
കുടുംബാംഗ��ളുെടയും aറിേവാെടയും aനുമതിേയാെടയും 2009
ഡിസംബര് 23ന് aേdഹം യു.e.i uപര്പധാന മര്nിയും ആഭയ്nര
മര്nിയുമായ ഹിസ് ൈഹനസ് ൈശഖ് ൈസഫുബിന് സായിദ് ആലു നഹ്യാനു
സമര്pിc കtിലും േരഖെpടുtിയത് േപാെല, മുന് മര്nി മുഹmദ് ഖസ്
റജി, തന്െറ പുര്തന്മാര്, പിതൃവയ്ന്മാര്, പിതൃവയ് പുര്തന്മാര് enിവരില്
oരാളുെട പkലും ര്പവാചക തിരുേമനിയുെട oറ‍റ് മുടി േപാലും
uണ്ടായിരുnിലല്. പിെn enിനാണ് aഹ്മദ് ഖസ്റജിയുെട aടുt്
േപാകണെമn് കാnപുരം പറയുnത്. uപര്പധാനമര്nിെkഴുതിയ കtിെല
ullടkവും നുണ തെnയാെണn് ര്പസ്താവിkുകയാെണ��ില് aതില് ആരു
വീഴുെമnാണ് e.പി. ര്പതീkിkുnത്. യു.e.i യിെല oരു സമുnത
പൗരന് ആനാ��ിെല uപര്പധാനമര്nിേയാട് േരഖാമൂലം വയ്ാജം പറയുെമn്
വിശ��സിkുവാന് തന്െറ anരായ aനുയായികെളയലല്ാെത iയാള്k് eര്ത
േപെര കി��ും. വിശ��സനീയമായി സനദ് ഹാജറാkി സതയ്വിശ��ാസികെള
രkിkാന് കാnപുരം തyാറാകണെമn് നദ്വി പറ��ു.
For Join SKSSF YahooGroup, Send A Mail To:-
skssf-subscribe@yahoogroups.com

സുന്നി (തെറി ഗ്ലോബല്‍ ) റൂമില്‍

സുഹൃത്തുക്കളെ ചിന്തിക്കൂ,

മുന്പ് മുതലക്കുളത്ത് വെച്ച് നടന്ന ഒരു സമസ്ത വിശദീകരണ സമ്മേളനത്തില് മര്ഹും കെ വി കൂറ്റാനാട് ഉസ്താദ് തന്റെ പ്രംസംഗ വേളയില് കാന്തപുരം എന്ന് കേള്കുന്പോഴേക്ക് അല്ലാഹു അക്ബര് എന്ന് എന്ന് ഉറക്കെ കൂവിയിരുന്നവരോടായി ഇങ്ങനെ പറഞ്ഞു, നിങ്ങള് ആവേശം മൂത്ത് അല്ലാഹു അക്ബര് എന്നതിന് പകരം അല്ലാഹു അബൂബകര് എന്ന് പറയുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു

സത്യത്തില് കൂറ്റനാട് ഉസ്താദിന്റെ ദീര്ഘ വീക്ഷണമുള്ള ആ വാക്കുകളുടെ സാക്ഷാല്കാരങ്ങളാണ് ഇന്നിപ്പോള് നാം കേട്ട് കൊണ്ടിരിക്കുന്നത്.

ഇബ്റാഹീമീ സ്വലാത്, താജ് സ്വലാത്, നാരിയത് സ്വലാത്, ഫാതിഹ് സ്വലാത്, ശാഫിഈ സ്വലാത് തുടങ്ങി ഹദീസുകളിലൂടെയും മഹത്തുക്കളായ ഇമാമീങ്ങളും ഔലിയാക്കളും പഠിപ്പിച്ച നിരവധി സ്വലാതുകള് നാം കേട്ടിട്ടുണ്ട്, ചൊല്ലുന്നുണ്ട്, വലിയ സിദ്ധികള് നേടിയിട്ടുമുണ്ട്.

എന്നാലിതാ അത്തരം സ്വലാതുകള് കൊണ്ടൊന്നും ഫലം കിട്ടാത്തവര്കായി പുതിയ സ്വലാത്, കാരന്തൂരി സ്വലാത്.  അതിവിടെ എഴുതാന് എന്റെ ബോധം എന്നെ അനുവധിക്കുന്നില്ല.  അതിന്നായി അറ്റാച്ച്മെന്റ് കാണുക, മാലോകരെ നന്നാക്കാനും പഠിപ്പിക്കാനുമായി തുറന്നിട്ട ബൈലക്സിലെ സുന്നി ഗ്ലോബലിലൂടെ പാവം ജനങ്ങളെ പഠിപ്പിച്ച സ്വലാതാണത്.

കഴിഞ്ഞ ദിവസം വ്യാഴാഴ്ച കൊണ്ടോട്ടിയില് നടന്ന കേശ വിശദീകരണ പണപ്പിരിവ് യോഗം തല്സമയം പ്രക്ഷേപണം ചെയ്ത ഈ ക്ലാസ് റൂമില് കാന്തപുരത്തിന്റെ പ്രസംഗത്തിനിടെ അടിച്ചിവിട്ട ടെക്സ്റ്റുകളാണ് അറ്റാച് ചെയ്തിരിക്കുന്നത്.
ക്ലാസ് റൂമില് കയറിയ ഏതെങ്കിലും ജാഹിലായ ഒരു സാധാരണ ശ്രോദ്ധാവ് ആവേശം മൂത്ത് അടിച്ച് വിട്ടതായിരിക്കാം എന്ന് സമാധാനിക്കാമായിരുന്നു. പക്ഷെ ഈ ജഹാലത് അവരുടെ വലിയ നാക്കുകളുടെ ഐ ഡി കളില് നിന്നാണന്നെതാണ് വസ്തുത.  റൂമില് എല്ലാവരെയും ഡോട്ട് ഇട്ട് നിറുത്തിയ ഈ സമയത്ത് ചുരുക്കം ചില കൈകാര്യ കര്ത്താക്കള്ക്ക് മാത്രമേ ടെക്സറ്റ് അടിക്കാന് സാധിച്ചിരുന്നുള്ളൂ.  അസ്ഹരിയും അവരുടെ അറബിക് സൈറ്റുകളുടെയും മറ്റും അഡ്മിനുമായ ഒരു അല്പനും പിന്നെ  കൈറോവിലും അബൂദാബിയിലും സേര്ച്ച് നടത്തി, വലിയ അറിവാളിയായി സ്വയം കരുതുന്ന, പല കിതാബുകള്ക്കും കുറിപ്പാത്ത് എഴുതിഎന്ന് ഞെളിയുന്ന വാതോരാതെ ആലിമീങ്ങളെ ചീത്ത വിളിക്കുന്ന മറ്റൊരു അല്പനുമാണ് ഈ ടെക്സ്റ്റുകളുടെ സ്രോതസ്സ്.

ഇവര്കെന്താണ് എഴുതിക്കൂടാത്തത്, പറഞ്ഞ് കൂടാത്തത്.  അവരുടെ നേതാവിനെ മഹത്വവല്കരിക്കാന് മഹാനായ നബി തങ്ങളെ ഇത്രമേല് കൊച്ചാക്കണോ.  നിങ്ങള് ആരുമായിട്ടാണ് കളിക്കുന്നത്.  ഇത്തരം ടെക്സ്റ്റുകളുടെ അപകടം നിങ്ങള്ക്കറിയുമോ. ഇബ്റാഹീമീ സ്വലാതില് പോലും അതില് ഇബ്റാഹീം നബിയുമായി നമ്മുടെ നബിതങ്ങളെ തുലനം ചെയ്തത് ഏത് രൂപത്തിലാണെന്ന് ഇമാമീങ്ങള് വിശദീകരിച്ചത് നിങ്ങള്ക്കറിയാത്തതാണോ.  
ആ നിലക്ക് നിങ്ങളുടെ വാദമനുസരിച്ച് കാന്തപുരം എത്രവലിയ മഹാനായാല് പോലും ഇത്തരം സ്വലാത് നബിതങ്ങളുടെ മഹത്തമായ ആ പദവിക്കും സ്ഥാനത്തിനും യോജിച്ചതാണോ.  നബിതങ്ങളെ കൊച്ചാക്കലും പരിഹസിക്കലുമല്ലേ ഇത്. നബി തങ്ങളുടെ വ്യാജമുടി കൊണ്ട് നടക്കുന്നവര്ക്ക് ഇതും ഇതിലപ്പുറവുമാവാം.  കള്ള സ്വപ്നങ്ങളും കഥകളും മെനഞ്ഞ് കാന്തപുരത്തിനെ മഹത്വ വല്കരിക്കുന്നതിനായി നബി തങ്ങളെ ചെറുതാക്കാനും നിങ്ങള്ക്ക് മടിയുണ്ടാവില്ല.  

മര്കസിന്റെ 23 ാം വാര്ഷികത്തോടനുനബന്ധിച്ച് മാതൃഭൂമി സപ്ലിമെന്റില് മഹാനായ നബിതങ്ങളോട് ഈ നൂറ്റാണ്ടിലെ തുല്യനായി കാന്തപുരത്തെ അവതരിപ്പിച്ച നിങ്ങളില് നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാം.  മഹാനായ പ്രവാചകന് അശ്റഫുല് ഖല്ഖിന്  തുല്യനായി ഒരു പ്രവാചകനോ ഒരു വ്യക്തിയോ ആരുമോ ഒരു കാലത്തും വരില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് സുന്നികള്.

കാന്തപുരത്തിന് വേണ്ടി റസൂല് സ്വല്ലല്ലാഹു അലൈവിസല്ലമയെ ചെറുതാക്കിയവര്ക്ക് ഇമാമീങ്ങളെയും മശാഇഖന്മാരെയും ചെറുതായി കാണാന് പ്രയാസം ഉണ്ടാവില്ല.

എക്കാലത്തും  ഇന്ത്യയുടെ ആത്മീയവും ഭൌധികവുമായ സുല്ത്താനായ, ഫാതിഹുല് ഹിന്ദ് എന്ന പേരിന്എല്ലാ അര്ത്ഥത്തിലും അര്ഹനായ  ഖ്വാജാ മുഈനുദ്ധീന് ചിശ്തി അല് അജ്മീരി തങ്ങള് നിങ്ങള്ക്ക് കാന്തപുരത്തിന് മുന്നില് എത്രയോ നിസ്സാരം

സമസ്ത ജനറല് സെക്രട്ടറിയായുരുന്ന മഹാനായ ശംസുല് ഉലമക്ക് വീര്യം പോരത്തതിന്റെ പേരിലാണല്ലോ കാന്തപുരം സ്വയം സെക്രട്ടറിയായി അവരോധിതനായത്.  ഇപ്പോള് അജ്മീര് തങ്ങള്ക്കും വീര്യം നഷ്ടപ്പെട്ടതിനാലാണോ അദ്ദേഹത്തിന്റെ സ്ഥാനത്ത് കാന്തപരുത്തെ കുടിയിരിത്താന് ശ്രമിക്കുന്നത്.

കാരന്തുരും നിങ്ങളുടെ നോള സിറ്റിയും മാത്രമാണ് ഇന്ത്യ എന്ന് തെറ്റിദ്ധരിച്ച കൂപ മണ്ഢൂകങ്ങള് എന്നല്ലാതെ എന്ത് പറയാന്, നിങ്ങളുടെ അല്പത്തരത്തില് പരിതപിക്കുകയല്ലാതെ എന്തു ചെയ്യാന്

കാന്തപുരത്തെ നിങ്ങള് എന്തോ ആക്കിക്കോളി, പക്ഷെ മഹാനായ നബി തങ്ങളെയും മശാഇഖന്മാരെയും കൊച്ചാക്കുന്ന നിങ്ങള്ക്ക് ആഖിറത്തില് വിജയിക്കാന് കഴിയില്ല എന്ന് മനസ്സിലാക്കാണം.

അമിതാവേശം ഒരിക്കലും നന്നല്ല.

സനദ്‌ എവിടെ? കാരന്തൂരി മറുപടികള്‍ ഒറ്റനോട്ടത്തില്‍

ചോദ്യം : തിരുകേശം- സനദ്‌ എവിടെ?


കാരന്തൂരി മറുപടികള്‍ ഒറ്റനോട്ടത്തില്‍ : 


ആദ്യം : ലക്ഷങ്ങളുടെ മുന്നില്‍ വായിച്ചു.., നിങ്ങള്‍ വായിച്ചു കേട്ടു.

 
പിന്നെ: അന്ന് വായിച്ചില്ല.. മര്‍കസില്‍ വന്നാല്‍ കാണിക്കാം. 


ഇപ്പൊ: മര്‍കസില്‍ ഇല്ലാ.. അബൂദാബിയില്‍ വന്നാല്‍ കാണിക്കാം.


നാളെ: അബൂദാബിയില്‍ ഇല്ലാ.. ഉഗാണ്ടയില്‍ വന്നാല്‍ കാണിക്കാം.. !!!

Vivada Kehsam: Kurukkil Akapetta Kanthapuram Hameed Faizy




നായര് പിടിc പുലിവാല് ര്പസിdമാണ് മരംചുറ‍റ്ി തിരി��് കടിkാന് ര്ശമിkുn
പുലിയുെട വാലില് നായര് ബലമായി പിടിc് വലിkുകയാണ്. പിടിവി��ാല് പുലി
പിടിkും. വി��ിെലല്��ിേലാ? eര്തകാലം i��െന പിടിc് നില്kാനാകും?
േകശവിവാദtിലകെp�� കാnപുരtിന്െറ ദയനീയsിതിയാണ് `പുലിവാല്'
ഓര്mയില് വരാന് കാരണം. കിഴേkഏറനാ��ിെല ഭാഷ കടെമടുtാല് സാkാല്
`കു��ിരായിന് കുടുkിലാണ് കാnപുരംaകെp��ിരിkുnത്.
aബൂദാബിയിെലaറബ് സേഹാദരന് കാരnൂര് മര്kസ് സേmളനtില് െവcാണ്
വിവാദേകശം കാnപുരtിന് ൈകമാറുnത്. െടലേഫാണില് മുടിയുെട സനദ് േചാദിcി��്
നല്കാtതിന് േkാഭിcവര്k് േവണ്ടിയിതാ `സനദ്' സഹിതം മുടിൈകമാറുnുെവn്
aറബിയുെട പരിഭാഷകന് തക്ബീര് ധ��നികള്kിടയില് ര്പഖയ്ാപിkുnു. പരിഭാഷകന്
സാkാല് േപേരാട് സഖാഫിയാണ്. enി��്, സ��ഹാബിവെരetിേcരുn `സനദ്' (മുടി
ൈകമാറിേpാn പരmര) േകള്pിkുnു.
ഈ വായിcത് തെnയാണ് മുടിയുെട `സനെദn് സാkാല് കാnപുരം സേmളന
ര്പസംഗtില് പറയുnു. aത് തെnയാണ് `സെനദ'n് കാnപുരtിന്െറ മുഖപര്തവും
ആവര്tിkുnു. ``ആദയ്േtതിന്െറ `സനദ്' (പരmര) ഈ േലഖകന് േനരി��് കണ്ടതാണ്.
രണ്ടാമേtതിന്േറത് ലk��ള് പെ��ടുtെപാതുേവദിയില് വായിc് േക��തുമാണ്.
(സിറാജ്: 10-03-2011)
മുടിയുെട `സനദ്' aേന��ഷിc് േനരി��് മര്kസില്etിയ oരു ഹുദവിേയാട് കാnപുരം
പറ��തും രണ്ടാമെtമുടിയുെട `സനദ്' സേmളനtില് വായിc് േകള്pിcത്
തെnയാെണnാണ്.
enാല് മുടി ൈകമാറിയ സാkാല്aറബ് സേഹാദരന് കാnപുരം വിഭാഗtിന്െറ
ൈദ്വവാരികk് നല്കിയaഭിമുഖtില് പറയുnത് മെറ‍റ്ാരു `സനദാ'ണ് (സുnി േവായ്
സ് 2011- െഫര്ബുവരി 1- 28)
iവിെട ഗൗരവതരമായ oരു ര്പശ്നം നിലനില്kുnു. രണ്ട് സനദുകൂടി ശരിയാകാന് oരു
വഴിയും കാണുnിലല്enത് തെn. കാnപുരവും േപേരാടുംaവരുെട പര്തവും
പറ��താണ് മുടിയുെട യഥാര്t `സനെദ'��ില് iവര്k് മുടി ൈകമാറിയaറബ്
സേഹാദരന് `സനദ്'ന്െറ കാരയ്tില് വാസ്തവ വിരുdമായaഭിമുഖം നല്കിen്
കരുേതണ്ടി വരും. e��ില് വാസ്തവ വിരുdമായ കാരയ്��ള് തിരുേകശtിന്െറ
േപരില് ര്പചരിpിkുnaറബ് സേഹാദരന് ൈകമാറിയ മുടി തിരുേകശെമn്e��ിെന
വിശ��സിkും?
aറബ് സേഹാദരന് പറ��ത് സതയ്വും കാnപുരം വിഭാഗം പറ��ത് വാസ്തവ
വിരുdവുെമn് െവkുകയാെണ��ില് വാസ്തവ വിരുdമായ വാര്tകള്
തിരുേകശtിന്െറ േപരില് െപാതു സേmളന നഗരിയില്െവc് പരസയ്മായി
ര്പചരിpിkുn സാkാല് കാnപുരtിന്െറ ര്പസ്താവന തിരുേകശtിന്െറ
കാരയ്tില്e��ിെന വിശ��സിkും?
utരം കി��ാtഈ േചാദയ്മാണ് കാnപുരം വിഭാഗെtകുരുkിലാkിയിരിkുnത്!
enിനും ഏതിനും െപെ��n് മറുപടിയും വയ്ാഖയ്ാനവും കണ്െടtാറുll കാnപുരം
വിഭാഗം ഈ േചാദയ്േtാട് ര്പതികരിkാന് iത് വെര തyാറായി��ിലല്. ഈ വിഷയം
ചര്c െചyാന് േചര്n വിഘടിത `മുശാവറ' തീരുമാനമാകാെത പിരിേയണ്ടിവnതും
ര്പതികരണം േചാദിc േലഖകര്k് പര്തkാെര േനരില് കാണാെമn് വാk്
െകാടുെt��ിലുംaവസാനനിമിഷം വാര്tാസേmളനം മാറ‍റ്ിെവcതും enിനും
ഏതിനും ചാനലുകാെരaഭിമുഖീകരിkാറുll iവര് ഏഷയ്ാെനറ‍റ്് റിേpാര്��േറാട് മുടി
സംബnമായി ര്പതികരിkാന് വിസmതിcതുംaവര്aകെp�� ഗര്ttിന്െറ ആഴം
വയ്kമാkുnതാണ്.
നാട് നീെള `തിരുേകശ വിശദീകരണം' iവര് സംഘടിpിkുnു. മണിkൂറുകള് നീണ്ട
`െതറിപാറുn ര്പഭാഷണ��ള് നാം ചൂണ്ടിkാണിc വസ്തുതകേളാട് മാര്തം
ര്പതികരിkുnിലല്. െകാടു��ലല്ൂരിനടുtകരുപടnയിലും ചാവkാടിനടുt
aകലാടുെമാെkiവര് നടtിയ വിശദീകരണം മാനയ്ന്മാര്k് േകള്kാന് കഴിയാt
വിധമായിരുnു. െവലല്ുവിളികളും െതറിയഭിേഷക��ളും തുടര്n iവരുെട കരുപടn
ര്പസംഗം വളെരaേരാചകമായേpാള് ര്പേദശവാസികളായ സി പിeം, േകാണ്ര്ഗസ്,
ര്പവര്tകരുള്െpെടയുllവര് േsജിേലk് കയറി നിറുtിെവpിcത്
iെതഴുതുnതിന്െറ തേലദിവസാണ്.
സവിനയം ചില സംശയ��ള് iവിെട കുറിkെ��
1. മുടിയുെട `സനദ്' സേmളനtില് വായിcേതാ സുnിേവായ്സ് ൈദ്വവാരികk്
aറബ് സേഹാദരന് നല്കിയaഭിമുഖtില് പറ��േതാ ?
2. on് ശരിെയ��ില് രണ്ടാമേtത് െതറ‍റ്ാണ്. aേpാള് വാസ്തവ വിരുdമായി
ര്പചരിpിc് ജനലk��െള വഞ്ചിcവരുെട ൈകവശം സൂkിkുn മുടി
തിരുേകശമാെണn് വിശ��സിkാന് iസ്ലാമിക ര്പമാണ��ള്aനുവദിkുnുണ്േടാ?
3. iതിനു മുm് uണ്െടn് പറ��ിരുn മുടി iേpാള്eവിെട? പുതിയ േകശtിന് 40
േകാടിയുെട പllി നിര്mിkുേmാള് പഴയ മുടി സൂkിkാന് 40 രൂപയുെട oരു
െപ��ിെയ��ിലും വാ��ാtെതnുെകാണ്ട്?
4. ആദരണീയനായ കാnപുരtിന് ര്പവാചക േര്ശഷ്ഠരുമായിaടുtബnമുണ്െടn്
വരുtിതീര്kുneസ് ൈവeസ് (eപി വിഭാഗം) ര്പസിdീകരിc കാസറ‍റ്ിെല സ��പ്ന
കഥകള് oറിജിനേലാ വയ്ാജേമാ?
5. വയ്ാജെമ��ില് ആ സി. ഡികള് en്െകാണ്ട് പിന്വലിkുnിലല്? ര്പവാചകരുെട
േപരില് വയ്ാജ കഥകള് ര്പചരിpിcവര്െkതിെര en്െകാണ്ട് acടkനടപടി
സ��ീകരിkുnിലല്?
6. ര്പവാചകെര സ��പ്നtില് കാണാന് സ��ലാt് വര്dിpിc `i െകkാരന് േനതാവ്'
കാnപുരെtസ��പ്നം കണ്െടnും നബി (സ) ത��െള കാണാനുll ടിkറ‍റ്് കാnപുരം
മുറിc് നല്കിെയnും ര്പചരിkുnുണ്ടേലല്ാ? ആരാണീ േനതാവ്?
7. ആദരണീയനായ ൈശഖ്aഹmദ് ഖസ്റജിയുെട െചലവില് ര്പസിdീകരിc ര്ഗntില്
േലാക രാജയ്��ളില് സൂkിc് വരുn വിശുd േകശ��െള ചിര്തസഹിതം വിശദമായി
ര്പതിപാദിkുnു. aബൂദാബിയില് സ��nം ൈകവശമുll മുടിെയkുറിc് ആ ര്ഗntില്
en്െകാണ്ട് പറ��ിലല്?
8. ആയിരkണkിന് മുടികള് പാരmരയ്മായി ആെര��ിലും സൂkിc് വരുnതായി
aറിയുേമാ? iസ്ലാമിക ചരിര്തtിന്െറ പിന്ബലം iതിനുണ്േടാ?
9. iര്തയധികം നീളമുll മുടി നബി തിരുേമനി (സ)kുണ്ടായിരുേnാ? iര്ത
ൈദര്ഘയ്മുll േകശം ര്പവാചകരുേടതാെണn് iസ്ലാമികമായി നാംe��ിെന
sിരീകരിkും?
ഈ സംശയ��ള്k് കാnപുരം വിഭാഗംe��ിെന ര്പതികരിkും, കാtിരുn് കാണുക.

ഖാസിമി ഉസ്താദ്‌ എന്ത് പിഴച്ചു?


ചിലയാള്‍ക്കാര്‍ ഫിത്നയുണ്ടാക്കുകയാണ് ഖാസിമിയുടെ പേരിലും. അദ്ദേഹം മുടി മുക്കിയ വെള്ളം 25,000 രൂപക്ക്‌ ലേലം വിളിച്ചു വിറ്റു എന്നൊക്കെ...കള്ളം ഇങ്ങിനെ നൂറുവട്ടമല്ല പതിനായിരം വട്ടം പറഞ്ഞാലും സത്യമാവുകയില്ല കളവിന്‍റെ വക്താക്കളായ കാന്തപുരം കുട്ടികളെ.... ഖാസിമി ഉസ്താദിന്റെ ജനപ്രീതി ഇവര്‍ക്ക്‌ പണ്ടേ ഭയങ്കര അസൂയ ഉണ്ടാക്കുന്ന കാര്യമാണല്ലോ...അദ്ദേഹത്തിനെതിരെ എല്ലാ കളിയും കളിച്ചുനോക്കി..... ഡ്യൂപ്ലികെറ്റ്‌ റഹ്മത്തുള്ള നെപോലും ഇറക്കിനോക്കി പരാജയപ്പെട്ടതാണല്ലോ!
സത്യത്തില്‍ ദാറുല്‍ ഖുര്‍ആന്‍ എന്ന മഹത്തായ ഒരു ദീനീ സ്ഥാപനത്തിന്‍റെ പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ബഹു.റഹ്മത്തുള്ള ഖാസിമി മുത്തേടം  സാന്തര്ഭീഗമായി ഇങ്ങിനെ പറയുന്നതായി നമുക്ക്‌ ആ യൂട്ടൂബ് വീഡിയോ യില്‍ കാണാം... വെല്ലൂരിലെ സനദുള്ള നബിയുടെ മുടി മുക്കിയ രണ്ടു കുപ്പി വെള്ളം ഇവിടെ കൊണ്ടുവന്നിട്ടുണ്ട്... ദാറുല്‍ ഖുര്‍ആനിലെക്ക്25,000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക്‌ അത് നല്‍കും... സനദുള്ള പ്രവാചകന്‍റെ മുടി എന്ന് അദ്ദേഹം ആ സമയത്ത്‌ അതില്‍ പല വട്ടം പറയുന്നത് അല്ലാഹുവിന്‍റെ ഖുദ്റത്ത് തന്നെ.........കാരണം കാന്തപുരത്തിന്റെ കയ്യിലുള്ള മുടിക്ക് സനദ്‌ ഇല്ല എന്ന് അവര്‍ തന്നെ പറഞ്ഞുകഴിഞ്ഞതാണല്ലോ....
ഖാസിമിയുടെ പ്രസംഗത്തില്‍ മുടി മുക്കിയ വെള്ളം ലേലം വിളിക്കുന്നൊന്നുമില്ല തന്നെ.. അത് ആ വീഡിയോ കാണുന്നവര്‍ക്ക് തന്നെ മനസ്സിലാകുന്നതാണല്ലോ! എന്നാല്‍ ഈ എ.പി വിഭാഗം കൂട്ടരോ? എ.പി വിഭാഗം ഒഴികെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ഥാന, വെല്ലൂര്‍ ബാഖിയാത്ത് ഉള്‍പ്പടെ എല്ലാവരും സനദില്ലാത്ത വ്യാജ മുടിയെന്നു  പറഞ്ഞുകഴിഞ്ഞ ആ  മുടിമുക്കിയ വെള്ളം അവര്‍ (എ.പി വിഭാഗം പ്രവര്‍ത്തകര്‍) 101 മുതല്‍ 10001 രൂപവരെ കേരളത്തിന്റെ ഒട്ടുക്കുസ്ഥലങ്ങളില്‍ പാക്കറ്റ് ആക്കി വില്‍പ്പനയാണ് നടത്തിയത്‌. പ്രവാചകന്‍റെ പേരില്‍ ഇങ്ങിനെ കച്ചവടം നടത്തുന്നുന്ടെന്നറിഞ്ഞ, സമസ്ത അതിനെതിരെ തിരിഞ്ഞതിനെതുടര്‍ന്ന് അവര്‍ ആ പരിപാടി നിര്‍ത്തി, നബിയുടെ മുടിക്ക് പള്ളിയുണ്ടാക്കാന്‍  കൂപ്പണ്‍ നിര്‍മിച്ചായി പിന്നീട് പണപ്പിരിവ്... അത് ഗംഭീരമായി മുന്‍പോട്ട് പോകുമ്പോള്‍ അതാ അല്ലഹുവിന്റെ ഖുദ്റത്ത് :: സീരിയല്‍ നമ്പര്‍ എഴുതാത്തസംഭാവന നല്‍കുന്നവരുടെ പേരെഴുതാത്തസ്ഥാപനത്തിന്‍റെ രജി. നമ്പര്‍ ഇല്ലാത്ത,അമൌന്ടെഴുതാത്ത, കാര്‍ബണ്‍ കോപ്പിയില്ലാത്ത   കൂപ്പണ്‍ തട്ടിപ്പ്‌ പണപ്പിരിവാനെന്നു പരക്കെ ചര്‍ച്ചാ വിഷയമായി..... അത് ഇന്ത്യന്‍ നിയമതിന്നു വിരുദ്ധമെന്നൊന്നും ഈ പിരിവന്മാര്‍ക്ക് പിരിവിന്‍റെ അന്ധത ബാധിച്ചതിനാല്‍ അറിയാതെ പോയി........!
ശംസുല്‍ ഉലമയുടെയും കണ്ണിയ്യത് ഉസ്താദിന്റെയും ശാപത്തിനു വിധേയരായ ഈ കൂട്ടര്‍ ഇനിയും ഇതുപോലെ മുഖംകേട്ടുകൊണ്ടേ ഇരിക്കും..........

മര്‍ക്കസിലെ കേശം: സനദിന് ഗള്‍ഫില്‍ അടിരേഖ ഉണ്ടെന്ന വാദം വിചിത്രം -സമസ്ത


മര്‍ക്കസിലെ കേശം: സനദിന് ഗള്‍ഫില്‍ അടിരേഖ ഉണ്ടെന്ന വാദം വിചിത്രം -സമസ്ത

കോഴിക്കോട്: കാന്തപുരം എ.പി. 
അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാ
ശപ്പെടുന്ന കേശം പ്രവാചകന്‍േറ
താണെന്ന് തെളിയിക്കുന്ന സനദ് ഹാജരാക്കാനാവാതെ
അതിന്റെ അടിസത്തരേഖ അബൂദ
ബിയിലാ
ണുള്ളതെന്ന വ്യാഖ്യാനം വിചിത്രമാ
ണെന്ന്
 സമസ്ത കേരള
ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി
 ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാരും സെക്രട്ടറിമാരായ 
കോട്ടുമല
ടി.എം. ബാപ്പുമുസ്‌ലിയാരും പ്രഫ. കെ. 
ആലിക്കുട്ടി
മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാചകന്റെ വാക്ക്, പ്രവൃത്തി, 
അനുവാദങ്ങള്‍, ശേഷിപ്പുകള്‍
ഇവയൊക്കെ വിശ്വാസയോഗ്യമായ 
പരമ്പരയിലൂടെ
ലഭിക്കുമ്പോഴാണ് അത് അംഗീകരി
ക്കുക.
 ഈ വ്യവസ്ഥയുടെ
പേരാണ് സനദ് എന്നത്.
മുസ്‌ലിം ലോകം സ്വീകരിച്ചുവരുന്നതും അംഗീകരിക്കപ്പെട്ടതുമായ
ഇസ്‌ലാമിക നടപടിക്രമമാണിത്.
 സനദ് ചോദിക്കുമ്പോള്‍
ഗള്‍ഫില്‍ അടിരേഖയുണ്ടെന്ന് 
പറയുന്നത് കൗതുകകരം മാത്രമല്ല,
മതസ്‌പര്‍ശിയായ മറുപടി പോലുമല്ല.
 സാധാരണ ഭൂമികള്‍ക്കും മറ്റും ഉള്ള
തുപോലെ ആധാരവും അടി
യാധാരവും
 എന്ന
 വിചിത്രമായ
നിലപാട് കൗതുകകരമാണെന്നും
 സനദ്
തെളിയിക്കാനാവാത്തത്
സനദില്ലാത്തത് കൊണ്ടാണെന്ന്  ബോധ്യപ്പെടുത്തുന്നതാണ്
കാന്തപുരത്തിന്റെ പുതിയ
 നിലപാടെന്നും
നേതാക്കള്‍ കുറ്റപ്പെടുത്തി.
കേശം അബൂദബിയില്‍ നിന്നാണ് കൊണ്ടുവന്നതെങ്കില്‍ സന
ദുണ്ടെങ്കില്‍ അതുകൊണ്ടുവരാനെ
ന്താണ് തടസ്സമെന്നും നേതാക്കള്‍
ചോദിച്ചു.

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്


തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്

കോഴിക്കോട്: വിശുദ്ധ മുടി സന്ദര്‍ശിക്കാനെന്ന പേരില്‍ കോടികള്‍ ചെലവിട്ട് പണിയുമെന്ന് പറയുന്ന പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി സംരക്ഷിക്കാന്‍ ശഅ്‌റേ മുബാറക് എന്നപേരില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുമെന്ന് അവകാശപ്പെട്ട് സുന്നി കാന്തപുരം വിഭാഗമാണ് രംഗത്തുള്ളത്.
സമസ്ത മുശാവറയുടെയും  ഇതര മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയിലും കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച മുടിയുടെ സംരക്ഷണത്തിന് പള്ളി പണിയാനുള്ള നടപടിയുമായി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. പ്രവാചകന്‍േറതെന്നു പറയുന്ന മുടി സംരക്ഷിക്കാനായി പള്ളിയും അതിനു ചുറ്റും നോളജ് സിറ്റി എന്നപേരില്‍ ടൗണ്‍ഷിപ്പും പണിയാനാണ് പദ്ധതി. പള്ളി പണിയാന്‍  നാലുലക്ഷം പേരില്‍നിന്ന് 1000 രൂപ തോതില്‍ സ്വരൂപിക്കാനാണ് പദ്ധതി. പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുന്ന ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തകൃതിയാണ്.
മൈക്രോ ഫിനാന്‍സ് സിസ്റ്റത്തിലൂടെ ഹലാലായ സമ്പാദ്യത്തിന് അവസരമെന്നറിയിച്ച് സംഘടനയുടെ മുഖപത്രത്തില്‍ നിക്ഷേപം ക്ഷണിച്ച് മുഴുപേജ് പരസ്യം വന്നിരുന്നു. ബിസിനസ് സമുച്ചയം, വില്ലകള്‍, ഫ്‌ളാറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഇതിലേക്കാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 'മര്‍കസ് ഒരുക്കുന്നു; ജനലക്ഷങ്ങള്‍  നേടുന്നു' (മര്‍കസ് ഡിസൈന്‍സ് മില്യന്‍സ് ബെനിഫിറ്റ്) എന്നതാണ് നോളജ് സിറ്റിയുടെ തലവാചകം. മര്‍കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാപ്‌കോ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് പരസ്യം.
പള്ളിയും ടൗണ്‍ഷിപ്പും എവിടെയാണ് സ്ഥാപിക്കുന്നതെന്ന് പ്രഖ്യാപിക്കാന്‍ മര്‍കസ് ഭാരവാഹികളോ കാന്തപുരമോ ഇതുവരെ  തയാറായിട്ടില്ല. എന്നാല്‍,  കിനാലൂരിനടുത്ത് 400 ഏക്കറിലേറെയുള്ള സ്ഥലത്താണ് നിര്‍ദിഷ്ട പള്ളിയും ടൗണ്‍ഷിപ്പും വരുകയെന്നാണ് മര്‍കസുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. തിരുകേശത്തിനൊരു ഉത്തമ കേന്ദ്രമെന്നും ചരിത്രസൗധത്തിന്റെ നിര്‍മാണത്തില്‍ പ്രവാചകസ്‌നേഹികള്‍ പങ്കാളികളാവണമെന്നുമുള്ള പരസ്യമാണ് പള്ളിനിര്‍മാണത്തിന് ആദ്യമുപയോഗിച്ചതെങ്കിലും പിന്നീട് പരസ്യങ്ങളുടെ സ്വഭാവത്തിന് അടിമുടി മാറ്റംവന്നിരിക്കയാണ്.
40 കോടി ചെലവിട്ട പള്ളിക്കുചുറ്റും ഉയരുന്ന ടൗണ്‍ഷിപ്പിന് മുതല്‍മുടക്കുന്നത് ദൈവികപ്രീതിക്ക് ഉത്തമമാണെന്ന രീതിയിലാണ് പുതിയ പ്രചാരണം.  പ്രവാചകന്റെ 'തിരുകേശ'ത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിനും വിവാദങ്ങള്‍ക്കുമിപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തിന്റെ മുഖച്ഛായ വന്നുചേര്‍ന്നിരിക്കുകയാണ്.
കാന്തപുരത്തിന് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അത് നല്‍കിയ അബൂദബിയിലെ ഖസ്‌റജി കുടുംബം വ്യക്തമാക്കിയിട്ടും കുപ്രചരണങ്ങള്‍കൊണ്ട് സത്യത്തെ മൂടിവെക്കാന്‍ കഴിയില്ലെന്നാണ് ഈ വിഷയത്തില്‍ കാന്തപുരം വ്യക്തമാക്കിയത്

.

endosulfan


മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തിലുള്ള പരിക്കുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടും നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും ഉപയോഗിക്കുകയും എഴുപതോളം രാജ്യങ്ങളില്‍ നിരോധിക്കുകയുംചെയ്തിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഓര്‍ഗാനോക്ലോറിന്‍ വിഭാഗത്തില്‍പെട്ട ഈ രാസകീടനാശിനി ഭക്ഷ്യവിളകളിലും ഭക്ഷ്യേതര വിളകളിലും കീടനശീകരണത്തിനായി ഉപയോഗിക്കുന്നു.

അത്യന്തം അപകടകരമായത് (highly hazardosu)എന്ന് അമേരിക്കന്‍ പരിസ്ഥിതിസംരക്ഷണ ഏജന്‍സി (USEPA) 2009-ലും ജീവജാലങ്ങളെയും പരിസ്ഥിതിയെയും മാരകമായി വിഷമയമാക്കുന്നത് (very toxic to organisms and environment) എന്ന് GFEA 2007-ലും രേഖപ്പെടുത്തിയ ഈ കീടനാശിനിയെ അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി, സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിലേക്ക് കര്‍ശനമായി നിരോധിക്കപ്പെടേണ്ട രാസവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2003-ല്‍തന്നെ, ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറം ഓണ്‍ കെമിക്കല്‍ സേഫ്റ്റി, വികസ്വരരാജ്യങ്ങളില്‍ വ്യാപകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വിഷകീടനാശിനിയായി എന്‍ഡോസള്‍ഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
2007-ല്‍ യൂറോപ്യന്‍ യൂണിയന്‍ എന്‍ഡോസള്‍ഫാനെ നിര്‍വചിച്ചത് ഇങ്ങനെയാണ്:
' വളരെയധികം വിഷമയമായതും
പരിസ്ഥിതിക്ക് അപകടമായതും
' ത്വക്കുമായുള്ള സമ്പര്‍ക്കം കടുത്ത
വിഷബാധയ്ക്ക് കാരണമാവുന്നു
' ശ്വസനത്തിലൂടെ മാരകമായ
വിഷബാധയേല്ക്കുന്നു
' ഗ്രസനത്തിലൂടെ ശരീരത്തെ
വിഷമയമാക്കുന്നു
' ജലജീവികള്‍ക്ക് അത്യന്തം അപകടമായതും ജലപരിസ്ഥിതിയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും.
1950-കളിലാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി ആഗോളതലത്തില്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഉത്പാദനമാരംഭിക്കുന്നത് 1996-ലാണ്. 2004 ഓടെ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിര്‍മാണത്തിലും ഉപയോഗത്തിലും ലോകത്തുതന്നെ ഏറ്റവും മുന്നിലെത്തി.
എന്‍ഡോസള്‍ഫാന്റെ രാസനാമം
6, 7, 8, 9, 10, 10 hexachloro 1, 5, 5മ, 6, 9, 9മ hexahydro 6, 9 methano- 2, 4, 3 - benzodioxathiepin - 3 oxi-de എന്‍ഡോസള്‍ഫാന്റെ തന്മാത്രാ ഫോര്‍മുല: C9 H6 C16 O3S
കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ തേയിലക്കൊതുകുകളെനശിപ്പിക്കുന്നതിനുവേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ ഹെലിക്കോപ്റ്ററില്‍ സ്‌പ്രേചെയ്തത്. കീടനാശിനിപ്രയോഗത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ട് 1978 മുതല്‍ 2001 വരെ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു.'